Posted inSPORTS
റൊണാൾഡോയും ഈ ഘട്ടത്തിലൂടെ കടന്നു പോയതാണ്, അത് കൊണ്ട് വിഷമിക്കരുത്”; എംബാപ്പയ്ക്ക് പിന്തുണയുമായി മുൻ ഫ്രഞ്ച് ഇതിഹാസം
റയൽ മാഡ്രിഡ് വളരെ പ്രതീക്ഷയോടെ കണ്ട ട്രാൻസ്ഫറായിരുന്നു ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയുടേത്. എന്നാൽ മികച്ച ഫോമിൽ ഒരു മത്സരം പോലും താരത്തിന് കളിക്കാൻ സാധിച്ചിട്ടില്ല. റയൽ മാഡ്രിഡിന് വേണ്ടി പല നിർണായകമായ മത്സരങ്ങളും താരം നിറം മങ്ങുകയാണ്. കഴിഞ്ഞ ദിവസം…