“രാജ്യത്തിനും ക്ലബിനും വേണ്ടി ഞാൻ എന്തും ചെയ്യും”; റാഫീഞ്ഞയുടെ വാക്കുകൾ ഇങ്ങനെ

“രാജ്യത്തിനും ക്ലബിനും വേണ്ടി ഞാൻ എന്തും ചെയ്യും”; റാഫീഞ്ഞയുടെ വാക്കുകൾ ഇങ്ങനെ

നിലവിൽ മോശമായ പ്രകടനമാണ് ബ്രസീൽ ടീം കാഴ്ച വെക്കുന്നത്. സൂപ്പർ താരമായ നെയ്മർ ജൂനിയറിന്റെ വിടവ് ടീമിൽ നന്നായി അറിയാൻ സാധിക്കുന്നുണ്ട്. നാളെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിലിക്കെതിരെ ബ്രസീൽ ഇറങ്ങുകയാണ്. ഇന്ത്യൻ സമയം 5:30ന് ചിലിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ്…
ഇസ്രയേലിന് എതിരായ മത്സരത്തിൽ നിന്ന് വിട്ടുനിന്ന് എംബാപ്പെ; യഥാർത്ഥ കാരണം തുറന്നു പറഞ്ഞ് കോച്ച് ദിദിയർ ദെഷാംപ്‌സ്

ഇസ്രയേലിന് എതിരായ മത്സരത്തിൽ നിന്ന് വിട്ടുനിന്ന് എംബാപ്പെ; യഥാർത്ഥ കാരണം തുറന്നു പറഞ്ഞ് കോച്ച് ദിദിയർ ദെഷാംപ്‌സ്

റയൽ മാഡ്രിഡിൻ്റെ സമ്മർദത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ കിലിയൻ എംബാപ്പെയെ ഫ്രാൻസ് ടീമിൽ നിന്ന് ഒഴിവാക്കിയതിന് കൃത്യമായ ഉത്തരം നൽകി ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്‌സ്. യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളുടെ ഏറ്റവും പുതിയ റൗണ്ടിലേക്ക് സാൻ്റിയാഗോ ബെർണാബ്യൂവിലെ ഏറ്റവും പുതിയ ‘ഗാലക്റ്റിക്കോ’ താരമായ…
‘ഈ പ്രായത്തിൽ അവന് എന്നാ ഒരു ഇതാ’; ലാമിന് യമാലിനെ വാനോളം പുകഴ്ത്തി സ്പെയിൻ പരിശീലകൻ

‘ഈ പ്രായത്തിൽ അവന് എന്നാ ഒരു ഇതാ’; ലാമിന് യമാലിനെ വാനോളം പുകഴ്ത്തി സ്പെയിൻ പരിശീലകൻ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മികച്ച ഫുട്ബോൾ താരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കളിക്കാരനാണ് സ്പാനിഷ് താരമായ ലാമിന് യമാൽ. അന്താരാഷ്ട്ര മത്സരങ്ങളിൽ സ്പെയിന് വേണ്ടിയും ക്ലബ് ലെവൽ മത്സരങ്ങളിൽ ബാഴ്സിലോണയ്ക്ക് വേണ്ടിയും തകർപ്പൻ പ്രകടനം ആണ് യമാൽ നടത്തുന്നത്. യൂറോ കപ്പിൽ…
സഞ്ജുവിന് കിട്ടിയത് നാണംകെട്ട റെക്കോഡ്; ഇങ്ങനെ ആണെങ്കിൽ ബെഞ്ചിൽ ഇരിക്കുന്നതാണ് നല്ലത്; സംഭവം ഇങ്ങനെ

സഞ്ജുവിന് കിട്ടിയത് നാണംകെട്ട റെക്കോഡ്; ഇങ്ങനെ ആണെങ്കിൽ ബെഞ്ചിൽ ഇരിക്കുന്നതാണ് നല്ലത്; സംഭവം ഇങ്ങനെ

കിട്ടുന്ന അവസരങ്ങൾ മുതലാക്കാൻ സാധികാത്ത താരങ്ങൾക്ക് ഒരു അവാർഡ് കൊടുക്കുകയാണെങ്കിൽ അതിൽ ഏറ്റവും കൂടുതൽ യോഗ്യനായ വ്യക്തി മലയാളി താരമായ സഞ്ജു സാംസൺ തന്നെ ആയിരിക്കും. ഇന്നലെ നടന്ന മത്സരത്തിൽ 7 പന്തിൽ രണ്ട് ഫോറുകൾ അടക്കം 10 റൺസ് നേടി…
മുൻ പ്രീമിയർ ലീഗ് ഡിഫൻഡർ ജോർജ് ബാൽഡോക്ക് സ്വിമിംഗ് പൂളിൽ മരിച്ച നിലയിൽ

മുൻ പ്രീമിയർ ലീഗ് ഡിഫൻഡർ ജോർജ് ബാൽഡോക്ക് സ്വിമിംഗ് പൂളിൽ മരിച്ച നിലയിൽ

മുൻ ഷെഫീൽഡ് യുണൈറ്റഡ് ഡിഫൻഡർ ജോർജ് ബാൽഡോക്ക് അന്തരിച്ചു. ബാൽഡോക്കിന്റെ മരണവർത്തയിൽ ഗ്രീക്ക് ഫുട്ബോൾ സമൂഹം ഞെട്ടലിലാണ്. ബാൽഡോക്കിൻ്റെ പെട്ടെന്നുള്ള മരണവാർത്ത രാജ്യത്തെ ദുഃഖത്തിൽ ആഴ്ത്തി. വ്യാഴാഴ്ച രാത്രി ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ, നിലവിൽ ലണ്ടനിലുള്ള ഗ്രീക്ക് ദേശീയ ടീമിലെ അംഗങ്ങൾ ദുരന്ത…
ജർമൻ ഇതിഹാസ മാനേജർ യർഗൻ ക്ലോപ്പ് ലോക ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു

ജർമൻ ഇതിഹാസ മാനേജർ യർഗൻ ക്ലോപ്പ് ലോക ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു

ലിവർപൂളിൽ നിന്ന് വിട്ടു പോന്നതിന് ശേഷം ഫുട്ബോളിലേക്കുള്ള തൻ്റെ ആദ്യ തിരിച്ചുവരവിൽ യർഗൻ ക്ലോപ്പ്. റെഡ് ബുള്ളിലെ പുതിയ ഗ്ലോബൽ സോക്കർ ഹെഡ് ആയി ക്ലോപ്പ് മാറുമെന്ന് പ്രതീക്ഷിക്കുന്നു. സ്കൈ ജർമ്മനിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഫുട്ബോൾ ഫിലോസഫിയിലും ട്രാൻസ്ഫർ കാര്യങ്ങളും…
സ്വയം വെല്ലുവിളിച്ച് ആ റിസ്ക്ക് എടുക്കാൻ സൂര്യകുമാർ തയാറാകണം, അല്ലാതെ പരമ്പര ജയിച്ചാൽ അംഗീകരിക്കില്ല: ആകാശ് ചോപ്ര

സ്വയം വെല്ലുവിളിച്ച് ആ റിസ്ക്ക് എടുക്കാൻ സൂര്യകുമാർ തയാറാകണം, അല്ലാതെ പരമ്പര ജയിച്ചാൽ അംഗീകരിക്കില്ല: ആകാശ് ചോപ്ര

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിൽ ടോസ് നേടിയാൽ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ വെല്ലുവിളിക്കണം എന്ന് ആകാശ് ചോപ്ര. ടോസ് നേടിയാൽ നജ്മുൽ ഹൊസൈൻ ഷാൻ്റോ ആദ്യം ഫീൽഡ് ചെയ്യുമെന്നതിനാൽ ഇന്ത്യ ഈ മത്സരത്തിൽ ബാറ്റ് ചെയ്യും എന്നത് ഉറപ്പിച്ച് ആ കാര്യം…
‘കോൾഡ് പാമർ’; ചെൽസിയുടെ കോൾ പാമർ ഇംഗ്ലണ്ടിൻ്റെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടു

‘കോൾഡ് പാമർ’; ചെൽസിയുടെ കോൾ പാമർ ഇംഗ്ലണ്ടിൻ്റെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടു

ചെൽസി ഫോർവേഡ് കോൾ പാമറിനെ 2023-24 ലെ ഇംഗ്ലണ്ട് പുരുഷ താരമായി തിരഞ്ഞെടുത്തതായി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ റയൽ മാഡ്രിഡിൻ്റെ ജൂഡ് ബെല്ലിംഗ്ഹാം , ആഴ്സണലിൻ്റെ ബുക്കയോ സാക്ക എന്നിവരെയാണ് 22-കാരൻ…
ഫ്രഞ്ച് റൈഡർ ഫ്രെഡറിക് ബൗഡ്രി റാലി ഓഫ് മൊറോക്കോയിൽ അപകടത്തിൽ മരണപ്പെട്ടു

ഫ്രഞ്ച് റൈഡർ ഫ്രെഡറിക് ബൗഡ്രി റാലി ഓഫ് മൊറോക്കോയിൽ അപകടത്തിൽ മരണപ്പെട്ടു

ഫ്രഞ്ച് റൈഡർ ഫ്രെഡറിക് ബൗഡ്രി സഗോറയ്ക്ക് സമീപം റാലി ഓഫ് മൊറോക്കോയ്‌ക്കിടെ അപകടത്തിൽപ്പെട്ട് തിങ്കളാഴ്ച മരിച്ചു. റാലി ഓഫ് മൊറോക്കോയിൽ രണ്ടാം തവണ പങ്കെടുക്കാനെത്തിയ 46 കാരൻ മണ്ണിടിച്ചിലിൽ തകർന്നു വീഴുകയായിരുന്നുവെന്ന് ഇവൻ്റ് സംഘാടകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ…
അവൻ എംഎൽഎയുടെയോ മന്ത്രിയുടെയോ മകനായിരുന്നെങ്കിൽ പ്രതിഫല തുക അതേപടി തുടരുമായിരുന്നോ? മകന് അഞ്ച് കോടി രൂപയും ഫ്‌ളാറ്റും ആവശ്യപ്പെട്ട് ഒളിമ്പിക്‌സ് ഹീറോ സ്വപ്നിൽ കുസാലെയുടെ അച്ഛൻ

അവൻ എംഎൽഎയുടെയോ മന്ത്രിയുടെയോ മകനായിരുന്നെങ്കിൽ പ്രതിഫല തുക അതേപടി തുടരുമായിരുന്നോ? മകന് അഞ്ച് കോടി രൂപയും ഫ്‌ളാറ്റും ആവശ്യപ്പെട്ട് ഒളിമ്പിക്‌സ് ഹീറോ സ്വപ്നിൽ കുസാലെയുടെ അച്ഛൻ

മഹാരാഷ്ട്ര സർക്കാർ തൻ്റെ മകന് രണ്ട് കോടി രൂപ സമ്മാനത്തുക നൽകിയതിൽ നിരാശ പ്രകടിപ്പിച്ച് പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിംഗ് വെങ്കല മെഡൽ ജേതാവ് സ്വപ്‌നിൽ കുസാലെയുടെ പിതാവ്. ഹരിയാന തങ്ങളുടെ കായികതാരങ്ങൾക്കായി കൂടുതൽ തുക നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോലാപ്പൂർ സ്വദേശിയായ…