Posted inSPORTS
“റൊണാൾഡോയ്ക്ക് ഞങ്ങൾ എട്ടിന്റെ പണിയാണ് കൊടുക്കാൻ പോകുന്നത്”; താക്കീത് നൽകി സ്‌കോട്ട്‌ലാന്‍ഡ് താരം
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ സീസണിൽ ഗംഭീരമായി തുടങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇന്ന് നേഷൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ പോർച്ചുഗൽ കരുത്തരായ സ്‌കോട്ട്‌ലാന്‍ഡിനെ നേരിടുന്നുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15നാണ് ഈയൊരു മത്സരം നടക്കുക.…