പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ്! നിര്‍ണായക രേഖകള്‍ കണ്ടെത്തി; സൗബിനെ ചോദ്യം ചെയ്യും

പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ്! നിര്‍ണായക രേഖകള്‍ കണ്ടെത്തി; സൗബിനെ ചോദ്യം ചെയ്യും

സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് നിര്‍മ്മാണ കമ്പനിയില്‍ നടന്ന ഇന്‍കംടാക്‌സ് റെയ്ഡില്‍ 60 കോടിയുടെ നികുതി വെട്ടിപ്പെന്ന് പ്രാഥമിക കണ്ടെത്തല്‍. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ആദായനികുതി വകുപ്പ് ഇന്ന് സൗബിനെ ചോദ്യം ചെയ്‌തേക്കും. സിനിമ…