Posted inENTERTAINMENT
കരീനക്ക് വധഭീഷണിയുണ്ടായിരുന്നു, കുടുംബം നശിപ്പിക്കുമെന്ന് പറഞ്ഞ് സന്ദേശം എത്തി: സെയ്ഫ് അലിഖാന്‍
ദീര്‍ഘകാലത്തെ പ്രണയത്തിന് ഒടുവിലായിരുന്നു 2012ല്‍ സെയ്ഫ് അലിഖാനും കരീന കപൂറും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നത്. വിവാഹത്തിന്റെ സമയത്ത് കരീനയ്‌ക്കെതിരെ വധഭീഷണി ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സെയ്ഫ് അലിഖാന്‍. എന്റെയും കരീനയുടെയും വിവാഹത്തില്‍ ചിലര്‍ അസ്വസ്ഥരായിരുന്നു. കരീനയുടെ പിതാവിന്…