Posted inENTERTAINMENT
മന്ത്രിസഭ അനുവദിച്ചാല്‍ ഉടന്‍ ഷൂട്ടിങ്; കുറവച്ചനെ വീട്ടിലെത്തി കണ്ട് സുരേഷ് ഗോപി
മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ ‘ഒറ്റക്കൊമ്പന്’ സിനിമയില്‍ അഭിനയിക്കുമെന്ന് സുരേഷ് ഗോപി. ചിത്രത്തിലെ നായകന് പ്രചോദനമായ കുരുവിനാക്കുന്നേല്‍ കുറുവച്ചനെ സുരേഷ് ഗോപി നേരില്‍ കണ്ടു. ഇടമറ്റത്തെ വീട്ടില്‍ എത്തിയാണ് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി കുറുവച്ചനെ കണ്ടത്. കുരുവിനാക്കുന്നേല്‍ ജോസ് എന്ന തന്റെ…