Posted inSPORTS
പരിക്കേറ്റ ബുംറക്ക് ഇംഗ്ലണ്ട് പരമ്പരയിൽ വിശ്രമം; ലക്ഷ്യം ചാമ്പ്യൻസ് ട്രോഫി
ബോർഡർ ഗവാസ്ക്കർ ട്രോഫിയുടെ അവസാന മത്സരത്തിൽ പരിക്ക് പറ്റിയ ഇന്ത്യൻ ബൗളിങ്ങിന്റെ കുന്തമുന പേസർ ജസ്പ്രീത് ബുംറയ്ക്ക് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന വൈറ്റ് ബോൾ പരമ്പരകളിൽ വിശ്രമം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി പൂർണ്ണ…