ജസ്പ്രീത് ബുംറ കാരണമാണ് ഇന്ത്യ തോറ്റത്, അവന്റെ മണ്ടത്തരം ടീമിനെ ചതിച്ചു; ആരോപണവുമായി സഞ്ജയ് മഞ്ജരേക്കർ

ജസ്പ്രീത് ബുംറ കാരണമാണ് ഇന്ത്യ തോറ്റത്, അവന്റെ മണ്ടത്തരം ടീമിനെ ചതിച്ചു; ആരോപണവുമായി സഞ്ജയ് മഞ്ജരേക്കർ

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ (ബിജിടി) അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള തിരഞ്ഞെടുപ്പിനെ മുൻ താരം സഞ്ജയ് മഞ്ജരേക്കർ വിമർശിച്ചു. വാഷിംഗ്ടണിനെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതിനെയാണ് മഞ്ജരേക്കർ ചോദ്യം ചെയ്തത്. എന്തിനാണ് ഒരു പേസറെ കളഞ്ഞ് താരത്തെ ടീമിൽ എടുത്തത്…
ഇന്ത്യക്ക് പുതിയ മുറിവ്; സംഭവം ഇങ്ങനെ

ഇന്ത്യക്ക് പുതിയ മുറിവ്; സംഭവം ഇങ്ങനെ

ശനിയാഴ്ച നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനിടെ ജസ്പ്രീത് ബുംറ കളത്തിൽ നിന്ന് ഇറങ്ങിപ്പോയ നിമിഷം എല്ലാം നഷ്ട്ടപെട്ടതായി ഇന്ത്യൻ ആരാധകർ മനസിലാക്കുന്നു. കാരണം ആ അടയാളങ്ങൾ അശുഭകരമായിരുന്നു. സീരീസ് മുഴുവനും ബുംറയുടെ തോളിലേറി മുന്നോട്ട് പോയതിനാൽ കുറച്ച് മണിക്കൂറുകളോളം അദ്ദേഹത്തിൻ്റെ അഭാവം…
4 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റർ യുസ്വേന്ദ്ര ചാഹലും ധനശ്രീ വർമ്മയും വേർപിരിയുന്നു? എന്താണ് കാരണം?

4 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റർ യുസ്വേന്ദ്ര ചാഹലും ധനശ്രീ വർമ്മയും വേർപിരിയുന്നു? എന്താണ് കാരണം?

ഇന്ത്യൻ ക്രിക്കറ്റർ യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമയും ദാമ്പത്യ പ്രശ്‌നങ്ങളുള്ളവരാണെന്നാണ് സൂചന. പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം ഇരുവരും ഉടൻ തന്നെ വിവാഹമോചിതരാകും. ഈയിടെ സോഷ്യൽ മീഡിയയിൽ ഇവർ പരസ്പരം അൺഫോളോ ചെയ്യുകയും ഒന്നിച്ചുള്ള ഫോട്ടോകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ധനശ്രീയ്‌ക്കൊപ്പമുള്ള…
ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

ഗുസ്തി താരവും ടോക്കിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷത്തെ വിലക്ക്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചതിനും പരിശോധനാ സാംപിള്‍ നല്‍കാതിരുന്നതിനുമാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (NADA) നടപടി. ഏപ്രില്‍ 23 മുതല്‍ നാലു വര്‍ഷത്തേക്കാണ് വിലക്കെന്ന്…
ടാറ്റ സ്റ്റീൽ ചെസ് റാപ്പിഡിൽ മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ നാരായണന് മികച്ച തുടക്കം

ടാറ്റ സ്റ്റീൽ ചെസ് റാപ്പിഡിൽ മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ നാരായണന് മികച്ച തുടക്കം

ബുധനാഴ്ച കൊൽക്കത്തയിൽ നടന്ന ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപ്പിഡ് ഇവൻ്റിന് മലയാളി ഗ്രാൻഡ്മാസ്റ്റർ എസ് എൽ നാരായണൻ മികച്ച തുടക്കം കുറിച്ചു. ആദ്യ ദിവസത്തെ ആദ്യ മൂന്ന് റൗണ്ടുകൾക്ക് ശേഷം, തിരുവനന്തപുരത്ത് നിന്നുള്ള നാരായണൻ രണ്ട് പോയിൻ്റുമായി അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ…