Posted inSPORTS
BGT: പേരെടുത്ത് ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല, എന്നിരുന്നാലും ഒരിടത്ത് നന്നായി പിഴച്ചു; പരാജയത്തിന്‍റെ കാരണം പറഞ്ഞ് ദാദ
ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 1-3നു കൈവിട്ട ഇന്ത്യന്‍ ടീമിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി. പരമ്പര നഷ്ടമായതില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെയാണ് ഗാംഗുലി കുറ്റപ്പെടുത്തിയത്. ബാറ്റര്‍മാര്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കില്‍ ഇന്ത്യക്കു ഇങ്ങനെയൊരു…