Sree Krishna Jayanthi 2024: ഇന്ന് കണ്ണന് പിറന്നാൾ, അഷ്ടമി രോഹിണി തിരക്കിൽ ഗുരുവായൂർ; കാൽലക്ഷം പേർക്ക് പ്രസാദ ഊട്ട്

Sree Krishna Jayanthi 2024: ഇന്ന് കണ്ണന് പിറന്നാൾ, അഷ്ടമി രോഹിണി തിരക്കിൽ ഗുരുവായൂർ; കാൽലക്ഷം പേർക്ക് പ്രസാദ ഊട്ട്

Ashtami Rohini Guruvayur തൃശൂർ: ശ്രീകൃഷ്ണ ജയന്തി ദിവസത്തിൽ ഗുരുവായൂരിൽ ഭക്തജനത്തിരക്ക്. അഷ്ടമി രോഹിണി ആഘോഷമാക്കിയിരിക്കുകയാണ് ഭക്തർ. വൈകീട്ടോടെ നാടും നഗരവും ശോഭയാത്രകൾ കീഴടക്കും. സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ നടക്കുകയാണ്. പുലർച്ചെ മുതൽ ക്ഷേത്രത്തിൽ ഭക്തരുടെ നീണ്ടനിരയാണ് ദൃശ്യമാകുന്നത്.…