‘എല്ലുകള്‍ക്ക് ബലക്ഷയം, റേഡിയേഷന്‍, ഉത്കണ്ഠ’; ഇനിയും 6 മാസം, സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള യാത്ര വൈകും

‘എല്ലുകള്‍ക്ക് ബലക്ഷയം, റേഡിയേഷന്‍, ഉത്കണ്ഠ’; ഇനിയും 6 മാസം, സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള യാത്ര വൈകും

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസ് ബഹിരാകാശ നിലയത്തില്‍ ഭൂമിയിലേക്കുള്ള വരവ് വൈകുമെന്ന് നാസ. ഫെബ്രുവരി വരെ വൈകിയേക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ഏഴ് ദിവസത്തെ ദൗത്യത്തിനായി പോയ സംഘം രണ്ട് മാസമായി ബഹിരാകാശ നിലയില്‍ കഴിയുകയാണ്. ബോയിങ്…