ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി; തമിഴ്നാട്ടിൽ പൊലീസ് അന്വേഷണം

ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി; തമിഴ്നാട്ടിൽ പൊലീസ് അന്വേഷണം

ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി. ഇന്നലെ ഉച്ചമുതൽ ആണ് കാണാതായത്. രാജകുമാരി സ്വദേശികളായ മൂന്നു വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. മൂന്നു കുട്ടികളും കത്തെഴുതി വെച്ചിട്ടാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. കുട്ടികൾ തമിഴ്‌നാട്ടിൽ എത്തിയതായാണ് വിവരം. തമിഴ്നാട് ബോഡി നായ്ക്കന്നൂരിൽ കുട്ടികൾ…
പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നടത്തിയില്ല; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്തി

പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നടത്തിയില്ല; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്തി

പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നടത്താത്തതില്‍ പ്രകോപിതരായ കൗമാരക്കാര്‍ സുഹൃത്തിനെ കൊലപ്പെടുത്തി. കിഴക്കന്‍ ഡല്‍ഹിയിലെ ഷകര്‍പൂരില്‍ തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥികളാണ് സുഹൃത്തിനെ കൊലപ്പെടുത്തിയത്. മൂന്ന് പ്രതികളുടെയും പ്രായം 16 ആണെന്നും മൂവരും ഒന്‍പതാം…