ബെംഗളൂരു സബർബനിൽ ഫണ്ടിറക്കാൻ സർക്കാർ ഗ്യാരണ്ടിയില്ലാതെ പറ്റില്ലെന്ന് കമ്പനികൾ; അവസാന ആശ്രയമായി കേന്ദ്രത്തെ സമീപിച്ച് കർണാടക സർക്കാർ

ബെംഗളൂരു സബർബനിൽ ഫണ്ടിറക്കാൻ സർക്കാർ ഗ്യാരണ്ടിയില്ലാതെ പറ്റില്ലെന്ന് കമ്പനികൾ; അവസാന ആശ്രയമായി കേന്ദ്രത്തെ സമീപിച്ച് കർണാടക സർക്കാർ

ബെംഗളൂരു: സബർബൻ റെയിലിനു വേണ്ടി നിരവധി തവണ ടെൻഡറുകളിറക്കി പരാജയപ്പെട്ട കർണാടക സര്‍ക്കാർ അവസാന ആശ്രയമെന്ന നിലയിൽ നീതി ആയോഗിനെ സമീപിച്ചതായി റിപ്പോർട്ട്. പദ്ധതിക്കായി കെ-റൈഡ് പുറത്തിറക്കിയ ടെൻഡറുകൾ സ്വീകരിക്കാൻ ഇതുവരെ ആരും എത്തിയിട്ടില്ല. ഫണ്ട് സമാഹരണത്തിന് ഓഹരി ഫണ്ടിങ് മാർഗ്ഗം…