ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും; ലഹരി പാര്‍ട്ടി ആരോപണത്തിനെതിരെ റിമ കല്ലിങ്കല്‍

ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും; ലഹരി പാര്‍ട്ടി ആരോപണത്തിനെതിരെ റിമ കല്ലിങ്കല്‍

വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടത്തുന്നുവെന്ന ഗായിക സുചിത്രയുടെ ആരോപണത്തിനെതിരെ നടി റിമ കല്ലിങ്കല്‍. സുചിത്രയ്‌ക്കെതിരെ നിയമപരമായി നീങ്ങാനാണ് റിമ കല്ലിങ്കലിന്റെ തീരുമാനം. സുചിത്രയ്ക്ക് ഇന്ന് വക്കീല്‍ നോട്ടിസ് അയക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. റിമയ്ക്കും ഭര്‍ത്താവായ സംവിധായകന്‍ ആഷിഖ് അബുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായാണ്…