Posted inNATIONAL
ഐപിഎസുകാരിയായ ഭാര്യ, എസ്‌ഐയായ കാമുകി; എസ്പിയുടെ ആത്മഹത്യ ശ്രമം ഒടുവില്‍ ജയിലിലെത്തിച്ചു
ലിവ് ഇന്‍ പങ്കാളിയെ ആക്രമിച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ഐപിഎസ് ഉദ്യോഗസ്ഥനും തമിഴ്‌നാട് സ്വദേശിയുമായ എം അരുണ്‍ രംഗരാജന്‍ ആണ് കേസില്‍ അറസ്റ്റിലായത്. ഗോബിച്ചെട്ടിപ്പാളയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ അരുണ്‍ രംഗരാജനെ കോടതി…