‘സോറി, എനിക്കൊന്നും അറിയില്ല’ എന്ന് രജനികാന്ത്; പിന്നാലെ വിമര്‍ശനം

‘സോറി, എനിക്കൊന്നും അറിയില്ല’ എന്ന് രജനികാന്ത്; പിന്നാലെ വിമര്‍ശനം

മലയാള സിനിമയില്‍ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് പ്രതികരിച്ച് രജനികാന്ത്. തമിഴ് സിനിമയിലും ഹേമ കമ്മിറ്റി മാതൃകയില്‍ സമിതി വേണോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ല, ക്ഷമിക്കണം എന്നായിരുന്നു രജനികാന്തിന്റെ പ്രതികരണം. തമിഴ് സിനിമയിലും ഹേമ…