Posted inINTERNATIONAL
12 വർഷമായി ദിവസം വെറും 30 മിനിറ്റ് മാത്രം ഉറക്കം; എല്ലാം ആയുസ് ഇരട്ടിയാക്കാന്‍ വേണ്ടി
ഉറക്കവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തുന്ന ജപ്പാൻ ഷോർട്ട് സ്ലീപ്പേഴ്സ് ട്രെയിനിംഗ് അസോസിയേഷന്റെ സ്ഥാപകന്‍ കൂടിയാണ് ഡെയ്സുകെ ഹോറി. ആയുസ്സ് ഇരട്ടിയാക്കാൻ കഴിഞ്ഞ 12 വർഷക്കാലമായി ജപ്പാൻ സ്വദേശിയായ ഒരു മനുഷ്യൻ ഉറങ്ങുന്നത് ദിവസത്തിൽ വെറും 30 മിനിറ്റ്…