Posted inNATIONAL
നിക്കരാഗ്വയിൽ തക്കം പാര്‍ത്തിരുന്ന് മനുഷ്യനെ വേട്ടയാടുന്ന കുരങ്ങൻ; ഒടുവിൽ പിടികൂടിയപ്പോൾ വന്‍ ട്വിസ്റ്റ്
ഒരു മന്ത്രവാദിനി കുരങ്ങായി മാറി ആളുകളെ ബുദ്ധിമുട്ടിക്കുന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ ഒരു കുട്ടിക്കഥ പോലെ തോന്നുന്നുണ്ട് അല്ലേ. എന്നാൽ, അത്തരത്തിലൊരു സംഭവം മധ്യ അമേരിക്കയിൽ നിന്ന് ഇപ്പോൾ ലോക ശ്രദ്ധ നേടുകയാണ്. മധ്യ അമേരിക്കയിലെ നിക്കരാഗ്വയിലെ ദിരിയംബ (Diriamba)…