നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകളില്ല; വിവരം അറിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകളില്ല; വിവരം അറിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മലക്കംമറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യക്കെതിരെയുള്ള ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈയ്യില്‍ ഇല്ലെന്ന് അദേഹം പറഞ്ഞു. ബുധനാഴ്ച നടന്ന അന്വേഷണത്തിലാണ് വിവരം അറിഞ്ഞതെന്ന് ട്രൂഡോ പറഞ്ഞു.…
‘എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം’; മെട്രോ ട്രാക്കിലേക്ക് മൂത്രമൊഴിച്ച് യുവാവ്, പക്ഷെ പിടിവീണു…

‘എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം’; മെട്രോ ട്രാക്കിലേക്ക് മൂത്രമൊഴിച്ച് യുവാവ്, പക്ഷെ പിടിവീണു…

എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം എന്നത് ഒരു പരസ്യ വാചകമാണ്. പലരും ഇത് തെറ്റായ അർത്ഥത്തിൽ പ്രാവർത്തികമാക്കാറുണ്ട് എന്നതും ഒരുതരത്തിൽ പറഞ്ഞാൽ തമാശയായി തോന്നും. ജപ്പാനിൽ നിന്നുമുള്ള ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ജപ്പാന്‍കാരുടെ അച്ചടക്കമുള്ള സാമൂഹിക ജീവിതത്തെ…
ആരാണ് ഇസ്രായേൽ സൈന്യത്തിന്റെ പേടിസ്വപ്നമായ യഹ്യ സിൻവാർ?

ആരാണ് ഇസ്രായേൽ സൈന്യത്തിന്റെ പേടിസ്വപ്നമായ യഹ്യ സിൻവാർ?

ഗസയിലുണ്ടായ ആക്രമണത്തിൽ ഹമാസ് തലവൻ യഹ്യ സിൻവാറിനെ വധിച്ചതായി ഇസ്രായേൽ സൈന്യം വ്യാഴാഴ്ച അവകാശപ്പെട്ടു. ഇറാൻ സന്ദർശനത്തിനിടെ ഹമാസിൻ്റെ മുൻ മേധാവി ഇസ്മായിൽ ഹനിയയെ ഇസ്രായേൽ വധിച്ചതിനെ തുടർന്നാണ് ഉന്നത നേതാവായി സിൻവാറിനെ തിരഞ്ഞെടുത്തത്. വിട്ടുവീഴ്ചയില്ലാത്ത നിലപാടും ഇസ്രയേലി സമൂഹത്തെയും അതിൻ്റെ…
ഹമാസിന്റെ അടിവേര് അറുത്ത് ഇസ്രയേല്‍; പരമോന്നത നേതാവ് യഹ്യ സിന്‍വറെയും വധിച്ചു; ഡിഎന്‍എ സാമ്പിളില്‍ ഉറപ്പാക്കി; നേതൃനിരയെ പൂര്‍ണമായും ഉന്മൂലനം ചെയ്തുവെന്ന് കാറ്റ്‌സ്

ഹമാസിന്റെ അടിവേര് അറുത്ത് ഇസ്രയേല്‍; പരമോന്നത നേതാവ് യഹ്യ സിന്‍വറെയും വധിച്ചു; ഡിഎന്‍എ സാമ്പിളില്‍ ഉറപ്പാക്കി; നേതൃനിരയെ പൂര്‍ണമായും ഉന്മൂലനം ചെയ്തുവെന്ന് കാറ്റ്‌സ്

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ പരമോന്നത നേതാവ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഡിഫന്‍സ് ഫോഴ്സ് ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ യഹിയ സിന്‍വറും ഉണ്ടെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധയ്ക്ക് ശേഷമാണ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍…
‘വിധവകൾ മേക്കപ്പ് ചെയ്യേണ്ടതില്ല’; പട്ന ഹൈക്കോടതി പരാമർശത്തിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

‘വിധവകൾ മേക്കപ്പ് ചെയ്യേണ്ടതില്ല’; പട്ന ഹൈക്കോടതി പരാമർശത്തിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

വിധവയ്ക്ക് മേക്കപ്പ് ചെയ്യേണ്ട ആവശ്യമില്ലെന്ന പട്ന ഹൈക്കോടതിയുടെ വിചിത്ര പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഹൈക്കോടതിയുടെ നിരീക്ഷണം നിയമപരമായി അംഗീകരിക്കാനാകില്ലെന്നും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് പട്ന…
‘കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം’; സുപ്രധാന വിധിയുമായി സുപ്രീംകോടതി, ചൈല്‍ഡ് പോണോഗ്രഫിക്ക് പകരം പുതിയ പദം

‘കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം’; സുപ്രധാന വിധിയുമായി സുപ്രീംകോടതി, ചൈല്‍ഡ് പോണോഗ്രഫിക്ക് പകരം പുതിയ പദം

കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരം ആണെന്ന നിർണായക വിധിയുമായി സുപ്രീംകോടതി. കുട്ടികളുടെ അശ്ളീല വിഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമ പ്രകാരവും ഐടി ആക്ട് പ്രകാരവും കുറ്റകരം അല്ലെന്ന് മദ്രാസ് ഹൈക്കോടതി…
സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട സുപ്രീംകോടതിയുടെ യൂട്യൂബ് ചാനലില്‍ അമേരിക്ക ആസ്ഥാനമായ റിപ്പിള്‍ ലാബ് എന്ന കമ്പനിയുടെ വീഡിയോകളാണ് കാണുന്നത്. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യബ് ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. നിലവിൽ യൂട്യൂബില്‍ സുപ്രീംകോടതി…
‘പൊളിക്കൽ നിർത്തിയാൽ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവ്

‘പൊളിക്കൽ നിർത്തിയാൽ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവ്

ബുൾഡോസർ രാജ് നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവ്. ഒക്ടോബര്‍ ഒന്നുവരെ ഇത്തരം പൊളിക്കൽ നടപടികള്‍ പാടില്ലെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാൽ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലെന്ന് കോടതി വിമർശിച്ചു. കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങൾ ശിക്ഷാനടപടിയുടെ ഭാഗമായി പൊളിച്ചുനീക്കുന്ന വിവിധ സംസ്ഥാന…