Posted inKERALAM
പൂരം കലക്കൽ വിവാദം; സുരേഷ് ഗോപി പൂരപ്പറമ്പിൽ ആംബുലൻസിൽ എത്തിയത് ചോദ്യംചെയ്ത് പരാതി
പൂരം അലങ്കോലമാക്കിയെന്ന വിവാദത്തിനുപിന്നാലെ പൂരത്തിൽ ആംബുലൻസ് ഉപയോഗിച്ച സുരേഷ് ഗോപിക്കെതിരെ പരാതി. അഭിഭാഷകനായ കെ. സന്തോഷ് കുമാർ, ചികിത്സാ ആവശ്യങ്ങൾക്കായുള്ള ആംബുലൻസ് മറ്റുവാഹനമായി ഉപയോഗിച്ചതിനാണ് പരാതി നൽകിയത്. മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവർക്കാണ് പരാതി നൽകിയിരിക്കുന്നത്. സംഭവം തിരുവമ്പാടി വിഭാഗം…