Posted inKERALAM
തിരഞ്ഞെടുപ്പില്‍ കുടുംബത്തെ മറന്ന് സുരേഷ് ഗോപിക്കൊപ്പം ഒരു വീട്ടില്‍ ഉണ്ടുറങ്ങി; സഹോദരനെപ്പോലെ കൂടെനിന്നു; വിജയത്തിന് ശേഷം സ്വഭാവം മാറി; കേന്ദ്രമന്ത്രിക്കെതിരെ സന്തതസഹചാരി
തൃശൂരില്‍ നിന്നും വിജയിച്ച് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി മുന്‍ സന്തതസഹചാരി. മന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി തന്നില്‍ നിന്നും അകന്നുവെന്നാണ് അദേഹത്തിന്റെ കൂടെ നിഴല്‍പോലെ ഉണ്ടായിരുന്ന പാല സ്വദേശിയായ ബിനു പുളിക്കക്കണ്ടം ആരോപിക്കുന്നത്. തന്റെ ഫേസ്ബുക്കിലൂടെയാണ് അദേഹം ഇക്കാര്യം…