എനിക്ക് ഉയരം കുറവാണ്, ബോബി ഡിയോളിന്റെ മസിലും ശരീരവും കണ്ടില്ലേ, ഫൈറ്റ് ചെയ്യാന്‍ ധൈര്യം സംഭരിക്കുകയായിരുന്നു: സൂര്യ

എനിക്ക് ഉയരം കുറവാണ്, ബോബി ഡിയോളിന്റെ മസിലും ശരീരവും കണ്ടില്ലേ, ഫൈറ്റ് ചെയ്യാന്‍ ധൈര്യം സംഭരിക്കുകയായിരുന്നു: സൂര്യ

ബോബി ഡിയോളുമായി യുദ്ധം ചെയ്യാനുള്ള ധൈര്യം താന്‍ ഉണ്ടാക്കിയെടുക്കുക ആയിരുന്നുവെന്ന് നടന്‍ സൂര്യ. ബ്രഹ്‌മാണ്ഡ ചിത്രമായ ഒരുങ്ങുന്ന ‘കങ്കുവ’യില്‍ സൂര്യയുടെ വില്ലനായാണ് ബോബി ഡിയോള്‍ വേഷമിടുന്നത്. ബോബി ഡിയോളിനെ എതിരിടാനുള്ള ഉയരും തനിക്കില്ല. അതുകൊണ്ട് സ്വയം ധൈര്യം സംഭരിച്ച് ആത്മവിശ്വാസം ഉയര്‍ത്തി…