കര്‍ത്താവിന് ‘സ്തുതി’ പാടി സുഷിന്‍, ചടുല നൃത്തച്ചുവടുകളുമായി ജ്യോതിര്‍മയിയും കുഞ്ചാക്കോയും; ട്രെന്‍ഡ് ആയി ‘ബോഗയ്ന്‍വില്ല’യിലെ ഗാനം

കര്‍ത്താവിന് ‘സ്തുതി’ പാടി സുഷിന്‍, ചടുല നൃത്തച്ചുവടുകളുമായി ജ്യോതിര്‍മയിയും കുഞ്ചാക്കോയും; ട്രെന്‍ഡ് ആയി ‘ബോഗയ്ന്‍വില്ല’യിലെ ഗാനം

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയി അമല്‍ നീരദ് ചിത്രം ‘ബോഗയ്ന്‍വില്ല’യിലെ പ്രൊമോ ഗാനം. ‘സ്തുതി’ എന്ന പേരില്‍ എത്തിയിരിക്കുന്ന ഗാനരംഗത്തില്‍ സുഷിന്‍ ശ്യാമും കുഞ്ചാക്കോ ബോബനും ജ്യോതിര്‍മയിയുമാണുള്ളത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി…