Posted inENTERTAINMENT
ബോളിവുഡ് എന്നെ കരിമ്പട്ടികയില്‍ പെടുത്തി, എന്റെ സുഹൃത്തുക്കള്‍ ജയിലിലാണ്, രാഷ്ട്രീയ നിലപാടുകള്‍ പറഞ്ഞാല്‍ ദേശവിരുദ്ധരാക്കും: സ്വര ഭാസ്കര്‍
തന്റെ രാഷ്ട്രീയ നിലപാടുകള്‍ കാരണം തന്നെ ബോളിവുഡില്‍ കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുകയാണെന്ന് നടി സ്വര ഭാസ്കര്‍. 2022ല്‍ പുറത്തിറങ്ങിയ ജഹാന് ചാര് യാര് എന്ന സിനിമയിലാണ് നടി ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. ബിജെപി സര്‍ക്കാറിന്റെ പല നയങ്ങള്‍ക്കെതിരെയും സ്വര പ്രതികരിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍…