Posted inSPORTS
ഫീൽഡ് അമ്പയറിന് പിന്നിൽ ആരാണ് ഈ നിൽക്കുന്നത്, അയ്യോ ഇത് നമ്മുടെ ഫീൽഡർ അല്ലെ; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഫീൽഡിങ് സെറ്റിങ്ങുമായി മർനസ് ലബുഷാഗ്നെ
ഓസ്‌ട്രേലിയൻ ബാറ്ററും ക്വീൻസ്‌ലൻഡ് ക്യാപ്റ്റനുമായ മർനസ് ലബുഷാഗ്നെ ഷെഫീൽഡ് ഷീൽഡിനിടെ അങ്ങനെ ഇങ്ങനെ ഒന്നും ഇതുവരെ കണ്ടിട്ടില്ലാത്ത ഫീൽഡ് സെറ്റിങ്ങിലൂടെ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ബൗളറുടെ തൊട്ടുപുറകിൽ ഫീൽഡറെ നിർത്തി ഞെട്ടിക്കുന്ന ഒരു തീരുമാനം മാർനസ് ലാബുഷാഗ്നെ എടുത്തു. എന്തയാലും വീഡിയോ…