ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രചരണം നയിക്കാന്‍ രാഹുല്‍ ഗാന്ധി

ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രചരണം നയിക്കാന്‍ രാഹുല്‍ ഗാന്ധി

മൂന്ന് ഘട്ടങ്ങളായി നടത്തുന്ന ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചരണത്തിന് നേതൃത്വം നല്‍കാന്‍ രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരില്‍ ഇത്തവണ കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സിനൊപ്പം സഖ്യം ചേര്‍ന്നാണ് മത്സരിക്കുക. രാഹുല്‍ ഗാന്ധി ബുധനാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും.…