Posted inSPORTS
ഇനി മേലാൽ ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ പറയരുത്, പാകിസ്ഥാൻ താരത്തോട് ആവശ്യപ്പെട്ട് രവിചന്ദ്രൻ അശ്വിൻ; കാരണം വിരാട് കോഹ്‌ലി
ടെസ്റ്റ് ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ മോശം ഫോമിനെ ബാബർ അസമിന്റെ നിലവിലെ മോശം ഫോമുമായി താരതമ്യം ചെയ്തതിന് മുതിർന്ന ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ ഫഖർ സമനെ പരോക്ഷമായി പരിഹസിച്ചു. ഫഖർ സമാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ വിരാടിനെയും…