Posted inSPORTS
‘ഞങ്ങള്‍ 100 റണ്‍സിന് പുറത്തായേക്കാം, എന്നിരുന്നാലും അള്‍ട്രാ അഗ്രസീവ് സമീപനത്തില്‍നിന്നും മാറില്ല’; നിലപാട് വ്യക്തമാക്കി ഗംഭീര്‍
ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോഹ്ലി ഇന്ത്യയ്ക്കായി ഒരു വലിയ ഇന്നിംഗ്സ് കളിച്ചിട്ട് കുറച്ച് കാലമായി. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പര അദ്ദേഹത്തിന്റെ പോരായ്മകള്‍ എടുത്തുകാണിക്കുന്നു. എന്നിരുന്നാലും ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്ലിയുടെ മോശം ഫോമില്‍ വിഷമിക്കുന്നില്ല. മറിച്ച്…