നിർത്തിയിട്ട കാറിൽ കുടുംബത്തിലെ 5 പേര്‍ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം, അന്വേഷണം

നിർത്തിയിട്ട കാറിൽ കുടുംബത്തിലെ 5 പേര്‍ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം, അന്വേഷണം

തമിഴ്‌നാട്ടിൽ അഞ്ചംഗ കുടുംബത്തെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. 50 കാരനായ ബിസിനസുകാരനായ മണികണ്ഠൻ, ഭാര്യ നിത്യ, അമ്മ സരോജ, അവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം സംഭവ സ്ഥലത്ത് നിന്നും പൊലീസ് ആത്മഹത്യാ കുറിപ്പും…