‘മൈ ബ്യൂട്ടിഫുൾ ഇംപാക്ട് പ്ലെയറിന് ജന്മദിനാശംസകൾ’: സഞ്ജുവിന് ചാരുവിൻ്റെ ഹൃദയഹാരിയായ ജന്മദിനാശംസകൾ

‘മൈ ബ്യൂട്ടിഫുൾ ഇംപാക്ട് പ്ലെയറിന് ജന്മദിനാശംസകൾ’: സഞ്ജുവിന് ചാരുവിൻ്റെ ഹൃദയഹാരിയായ ജന്മദിനാശംസകൾ

സ്റ്റാർ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത രമേഷ് അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു. ‘എന്റെ ബ്യൂട്ടിഫുൾ ഇംപാക്ട് പ്ലെയറിന് ജന്മദിനാശംസകൾ’ എന്ന് അവൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു. ആശംസകളുടെ അടിക്കുറിപ്പോടെ ഇരുവരും ഒന്നിച്ചുള്ള…
ഇന്ത്യയുടെ തോൽവിക്ക് കാരണം അവന്റെ ഓവർ കോൺഫിഡൻസ്, ബുദ്ധി പ്രയോഗിക്കാൻ അറിയില്ല; തുറന്നടിച്ച് ദിനേശ് കാർത്തിക്ക്

ഇന്ത്യയുടെ തോൽവിക്ക് കാരണം അവന്റെ ഓവർ കോൺഫിഡൻസ്, ബുദ്ധി പ്രയോഗിക്കാൻ അറിയില്ല; തുറന്നടിച്ച് ദിനേശ് കാർത്തിക്ക്

നാല് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. 125 റൺസ് പിന്തുടർന്ന പ്രോട്ടീസ് ഒരു ഘട്ടത്തിൽ 86/7 എന്ന നിലയിൽ വലിയ പ്രതിസന്ധിയിലായത് ആയിരുന്നു. എന്നാൽ ട്രിസ്റ്റൻ സ്റ്റബ്‌സും (പുറത്താകാതെ 47)…
അവനെ അംഗീകരിക്കാൻ നമ്മുടെ ആരാധകർക്ക് പറ്റില്ല, അഹങ്കാരി എന്ന് മുദ്രകുത്തി വെച്ചിരിക്കുകയാണ്; സൂപ്പർ താരത്തെക്കുറിച്ച് മോഹിത് ശർമ്മ

അവനെ അംഗീകരിക്കാൻ നമ്മുടെ ആരാധകർക്ക് പറ്റില്ല, അഹങ്കാരി എന്ന് മുദ്രകുത്തി വെച്ചിരിക്കുകയാണ്; സൂപ്പർ താരത്തെക്കുറിച്ച് മോഹിത് ശർമ്മ

ക്യാപ്റ്റൻ എന്ന നിലയിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ മികച്ച നിലവാരത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഗുജറാത്ത് ടൈറ്റൻസ് പേസർ മോഹിത് ശർമ്മ. 2022, 2023 വർഷങ്ങളിലെ ആദ്യ രണ്ട് ഐപിഎൽ സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായിരുന്നു ഹാർദിക്, അവിടെ ആദ്യ സീസണിൽ ടീം…
എംഎസ് ധോണിയോ താനോ, ആരാണ് ക്രിക്കറ്റിലെ ഗോട്ട്; വെളിപ്പെടുത്തലുമായി ഇതിഹാസ വിക്കറ്റ് കീപ്പർ

എംഎസ് ധോണിയോ താനോ, ആരാണ് ക്രിക്കറ്റിലെ ഗോട്ട്; വെളിപ്പെടുത്തലുമായി ഇതിഹാസ വിക്കറ്റ് കീപ്പർ

മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ-ബാറ്റർ ആദം ഗിൽക്രിസ്റ്റ് താനും ഇതിഹാസ ഇന്ത്യൻ നായകൻ എംഎസ് ധോണിയും നോക്കിയാൽ ആരാണ് ഗോട്ട് എന്നുള്ള ചോദ്യത്തിന് ഉള്ള ഉത്തരം പറഞ്ഞിരിക്കുകയാണ്. ആദം ഗിൽക്രിസ്റ്റിൻ്റെ വിഖ്യാതമായ “ദിസ് ഓർ ദറ്റ്” വെല്ലുവിളിയുടെ വീഡിയോ ക്രിക്കറ്റ് ഡോട്ട്…
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘ഇത്തവണ ഓസ്ട്രേലിയയെ വീഴ്ത്താന്‍ ഇന്ത്യ വിയര്‍ക്കും’: ആരാധകരെ ഞെട്ടിച്ച് ഇന്ത്യന്‍ താരത്തിന്‍റെ പ്രവചനം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘ഇത്തവണ ഓസ്ട്രേലിയയെ വീഴ്ത്താന്‍ ഇന്ത്യ വിയര്‍ക്കും’: ആരാധകരെ ഞെട്ടിച്ച് ഇന്ത്യന്‍ താരത്തിന്‍റെ പ്രവചനം

ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ കാര്യത്തില്‍ പ്രവചനവുമായി ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. ഓസ്ട്രേലിയയില്‍ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് പരമ്പര ജയം നേടുന്നത് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യക്ക് വെല്ലുവിളിയായിരിക്കുമെന്ന് ദിനേഷ് കാര്‍ത്തിക് പറഞ്ഞു.…
സഞ്ജുവിനെക്കുറിച്ച് നിങ്ങള്‍ക്ക് ഇനി എന്ത് പറയാന്‍ സാധിക്കും?; ചോദ്യവുമായി ശ്രേയസ് അയ്യര്‍

സഞ്ജുവിനെക്കുറിച്ച് നിങ്ങള്‍ക്ക് ഇനി എന്ത് പറയാന്‍ സാധിക്കും?; ചോദ്യവുമായി ശ്രേയസ് അയ്യര്‍

ദുലീപ് ട്രോഫി മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ സഞ്ജു സാംസണിനെ പ്രശംസിച്ച് ഇന്ത്യ ഡി ടീം നായകനായ ശ്രേയസ് അയ്യര്‍. സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയെ വാനോളം പുകഴ്ത്തിയ ശ്രേയസ് റെഡ്ബോള്‍ ക്രിക്കറ്റില്‍ സ്വഭാവികമായി കാണാന്‍ സാധിക്കാത്ത ശൈലിയാണിതെന്ന് പറഞ്ഞു. സഞ്ജുവിനെക്കുറിച്ച്…
സഞ്ജുവിനെ അധിക്ഷേപിച്ച് അർശ്ദീപ് സിങ്, സംഭവം ദുലീപ് ട്രോഫിക്കിടെ; വീഡിയോ കാണാം

സഞ്ജുവിനെ അധിക്ഷേപിച്ച് അർശ്ദീപ് സിങ്, സംഭവം ദുലീപ് ട്രോഫിക്കിടെ; വീഡിയോ കാണാം

ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിംഗ്, ക്യാച്ചെടുക്കാൻ കിട്ടിയ അവസരത്തിനായി ശ്രമിക്കാതിരുന്നതിലൂടെ മുതിർന്ന ഇന്ത്യൻ സഹതാരം സഞ്ജു സാംസണെ അധിക്ഷേപിച്ച് വാർത്തകളിൽ ഇടം നേടി. ദുലീപ് ട്രോഫിക്കിടെ കഴിഞ്ഞയാഴ്ച ഇന്ത്യ എക്കെതിരെ ഇന്ത്യ ഡിയെ പ്രതിനിധീകരിച്ച് അർഷ്ദീപും സഞ്ജു സാംസണും കളിക്കുമ്പോഴായിരുന്നു സംഭവം.…
രണ്ട് ഇന്നിങ്സിലും ദയനീയ പ്രകടനം, ഉച്ചഭക്ഷണത്തിന് ശേഷം ഞെട്ടിച്ച് വിരാട് കോഹ്‌ലിയുടെ പ്രവർത്തി; ഒപ്പം ചേർന്ന് ജയ്‌സ്വാളും

രണ്ട് ഇന്നിങ്സിലും ദയനീയ പ്രകടനം, ഉച്ചഭക്ഷണത്തിന് ശേഷം ഞെട്ടിച്ച് വിരാട് കോഹ്‌ലിയുടെ പ്രവർത്തി; ഒപ്പം ചേർന്ന് ജയ്‌സ്വാളും

ചെന്നൈയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ബംഗ്ലദേശ് ടെസ്റ്റിൻ്റെ മൂന്നാം ദിവസം ഉച്ചഭക്ഷണവും വിശ്രമവും കഴിച്ച് മിക്ക ഇന്ത്യൻ കളിക്കാരും ഡ്രസ്സിംഗ് റൂമിലായിരിക്കുമ്പോൾ, വിരാട് കോഹ്‌ലിയും യശസ്വി ജയ്‌സ്വാളും മറ്റൊരു തീരുമാനമെടുത്തു. ഡ്രസിങ് റൂമിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് ചെന്നൈയിലെ ചൂടിൽ പരിശീലനം നടത്താൻ ഇരുവരും തീരുമാനിച്ചു.…
വില്ലാളി വീരന്മാർ, ഇതിഹാസങ്ങൾ ഒഴിയുന്ന സിംഹാസനത്തിലേക്ക് യുവരാജാക്കന്മാരുടെ രാജകീയ പ്രവേശനം; പന്തിനും ഗില്ലിനും മുന്നിൽ അടിപതറിയോടി കടുവ സംഘം

വില്ലാളി വീരന്മാർ, ഇതിഹാസങ്ങൾ ഒഴിയുന്ന സിംഹാസനത്തിലേക്ക് യുവരാജാക്കന്മാരുടെ രാജകീയ പ്രവേശനം; പന്തിനും ഗില്ലിനും മുന്നിൽ അടിപതറിയോടി കടുവ സംഘം

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റൻ ജയത്തിലേക്ക്. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെന്ന നിലയിലാണ്. ശുഭ്മാന്‍ ഗില്‍ (176 പന്തില്‍ 119 ), ഋഷഭ് പന്ത് (128 പന്തില്‍ 109 )…
‘ഇങ്ങനെ പേടിക്കാതെടാ…’: ബംഗ്ലാദേശിനെതിരായ ഇരട്ട പരാജയത്തിന് ശേഷം കോഹ്ലിക്ക് സുപ്രധാന നിര്‍ദ്ദേശം നല്‍കി ശാസ്ത്രി

‘ഇങ്ങനെ പേടിക്കാതെടാ…’: ബംഗ്ലാദേശിനെതിരായ ഇരട്ട പരാജയത്തിന് ശേഷം കോഹ്ലിക്ക് സുപ്രധാന നിര്‍ദ്ദേശം നല്‍കി ശാസ്ത്രി

ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ റണ്‍സ് നേടുന്നതിന് സ്പിന്നര്‍മാര്‍ക്കെതിരെ ‘പാദങ്ങള്‍’ ഉപയോഗിക്കണമെന്ന് വിരാട് കോഹ്ലിയെ ഉപദേശിച്ച് ഇന്ത്യന്‍ ടീം മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ വെറും 17 റണ്‍സിന് ഓഫ് സ്പിന്നര്‍ മെഹിദി ഹസന്‍ മിറാസിനെതിരെ…