Posted inSPORTS
ഞാൻ സുന്ദരനായി പോയത് എന്റെ തെറ്റാണോ; സൗന്ദര്യം കാരണം ടീമിൽ നിന്ന് തഴയപ്പെട്ടതിനെ കുറിച്ച് മുൻ പാകിസ്ഥാൻ താരം
തന്റെ സൗന്ദര്യം കാരണം ടീമിലെ സീനിയർ താരങ്ങൾക്ക് അസൂയ ഉണ്ടായിരുന്നെന്നും, അതിനാൽ തന്റെ അവസരങ്ങൾ അവർ നഷ്ട്ടപെടുത്തിയെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ അഹ്മദ് ഷഹ്സാദ്. അഹ്മദ് ഷഹ്സാദ് പറയുന്നത് ഇങ്ങനെ: “സൗന്ദര്യമുണ്ടായിരുന്നത് എനിക്ക് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. ക്രിക്കറ്റിൽ സൗന്ദര്യമുണ്ടാകുക…