ഹരികുമാറും ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധം? തൊട്ടടുത്ത മുറികളിൽ ഇരുന്ന് വീഡിയോ കോളുകൾ, കടബാധ്യത മാറാൻ പൂജകൾ; ദുരൂഹത മാറാതെ രണ്ടു വയസുകാരിയുടെ കൊലപതാകം

ഹരികുമാറും ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധം? തൊട്ടടുത്ത മുറികളിൽ ഇരുന്ന് വീഡിയോ കോളുകൾ, കടബാധ്യത മാറാൻ പൂജകൾ; ദുരൂഹത മാറാതെ രണ്ടു വയസുകാരിയുടെ കൊലപതാകം

തിരുവനന്തപുരം ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ ദുരൂഹത മാറുന്നില്ല. ഹരികുമാറും (24) ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് സഹോദരൻ ഹരികുമാർ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ്…
എമ്പുരാന്‍ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോള്‍ ഹിന്ദി സിനിമയാണെന്ന് തോന്നും, ഡയലോഗുകളും ഹിന്ദിയില്‍ തന്നെ: പൃഥ്വിരാജ്

എമ്പുരാന്‍ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോള്‍ ഹിന്ദി സിനിമയാണെന്ന് തോന്നും, ഡയലോഗുകളും ഹിന്ദിയില്‍ തന്നെ: പൃഥ്വിരാജ്

‘എമ്പുരാന്‍’ സിനിമയുടെ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോള്‍ ഹിന്ദി സിനിമയാണോ എന്ന് തോന്നിപ്പോകുമെന്ന് പൃഥ്വിരാജ്. സിനിമയുടെ ഹിന്ദി പ്രൊമോഷനുമായിബന്ധപ്പെട്ട് സംസാരിക്കവെയാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. ലൂസിഫര്‍ കേരള പൊളിറ്റിക്സില്‍ ഊന്നി കഥ പറഞ്ഞ സിനിമയാണ്. എന്നാല്‍ എമ്പുരാന്‍ അങ്ങനെയല്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.…