പ്രശംസകളേറെ, എന്നാല്‍ തിയേറ്ററില്‍ പരാജയം, ബോക്‌സ് ഓഫീസില്‍ നേട്ടം കൊയ്യാനാകാതെ ‘തങ്കലാന്‍; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

പ്രശംസകളേറെ, എന്നാല്‍ തിയേറ്ററില്‍ പരാജയം, ബോക്‌സ് ഓഫീസില്‍ നേട്ടം കൊയ്യാനാകാതെ ‘തങ്കലാന്‍; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ബോക്‌സ് ഓഫീസില്‍ വിജയം നേടാനാകാതെ ‘തങ്കലാന്‍’. പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം ചിയാന്‍ വിക്രത്തിന്റെ വമ്പന്‍ മേക്കോവര്‍ കൊണ്ടായിരുന്നു ശ്രദ്ധ നേടിയത്. ഫസ്റ്റ് ലുക്ക് വന്നപ്പോള്‍ തന്നെ ഹൈപ്പ് നേടിയ ചിത്രത്തിന് തിയേറ്ററില്‍ അധികം ശോഭിക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് സിനിമയുടെ…