‘മാന്യമായി വസ്ത്രം ധരിച്ചോ, അല്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കും’; ഭീഷണി മുഴക്കി യുവാവ്, ഒടുവിൽ ജോലി തെറിച്ചു

‘മാന്യമായി വസ്ത്രം ധരിച്ചോ, അല്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കും’; ഭീഷണി മുഴക്കി യുവാവ്, ഒടുവിൽ ജോലി തെറിച്ചു

യുവതിക്കെതിരെ ഭീഷണി മുഴക്കിയ യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ബെംഗളൂരുവിലാണ് സംഭവം. എത്തിയോസ് സർവീസസിലെ ജീവനക്കാരനായിരുന്ന നികിത് ഷെട്ടിയെ ആണ് ജോലിയിൽ നിന്ന് പിരിച്ച്‌വിട്ടത്. ഭാര്യയോട് മാന്യമായി വസ്ത്രം ധരിക്കാൻ പറയണം പ്രത്യേകിച്ച് കർണാടകയിൽ, അല്ലെങ്കിൽ അവളുടെ മുഖത്ത് ആസിഡ് എറിയാൻ…
ഇന്ത്യൻ ഒളിംപിക്ക് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം പ്രതികാര നടപടികൾ തുടങ്ങി പിടി ഉഷ

ഇന്ത്യൻ ഒളിംപിക്ക് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം പ്രതികാര നടപടികൾ തുടങ്ങി പിടി ഉഷ

മുൻ ആക്ടിംഗ് സിഒഎ കല്യാണ് ചൗബെയ്‌ക്കെതിരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പിടി ഉഷ അച്ചടക്ക നീക്കത്തിന് ഒരുങ്ങുന്നു. ഐഒഎ പ്രസിഡൻ്റ് പി ടി ഉഷയ്‌ക്കെതിരെ വ്യാജ അവിശ്വാസ പ്രമേയം കൊണ്ടുവന്നെന്ന ആരോപണത്തെ തുടർന്നാണിത്. ചൗബെയെ നീക്കം ചെയ്യാനുള്ള നടപടികൾ…
സഭയിലെത്തി മുഖ്യമന്ത്രി; കെകെ രമയുടെ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല, പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

സഭയിലെത്തി മുഖ്യമന്ത്രി; കെകെ രമയുടെ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല, പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

അനാരോഗ്യത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സഭയിലെത്തി. നിയമസഭ സമ്മേളനം തുടരുന്നതിനിടെ കെകെ രമ എംഎൽഎയുടെ അടിയന്തര പ്രമേയ നോട്ടീസിൽ അവതരണാനുമതി നൽകിയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വിഷയം…
‘വേണ്ടിവന്നാൽ റോഡിലിരുന്ന് ഭരിക്കും’; ഔദ്യോഗിക വസതി ലഭിക്കാത്തതിൽ പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അതിഷി

‘വേണ്ടിവന്നാൽ റോഡിലിരുന്ന് ഭരിക്കും’; ഔദ്യോഗിക വസതി ലഭിക്കാത്തതിൽ പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അതിഷി

ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയെ ചൊല്ലിയുള്ള തർക്കത്തിൽ ബിജെപി ആം ആദ്മി പോര് മുറുകുന്നു. ഔദ്യോഗിക വസതി ലഭിച്ചില്ലെങ്കില്‍ റോഡിലിരുന്ന് ജോലി ചെയ്യുമെന്ന് മുഖ്യമന്ത്രി അതിഷി പ്രതികരിച്ചു. പായ്ക്ക് ചെയ്ത കാർട്ടൂൺ ബോക്സുകൾക്ക് നടുവിലിരുന്ന് ഫയലുകൾ നോക്കുന്ന അതിഷിയുടെ ദൃശ്യങ്ങള്‍ ആം…
ഹരിയാനയിലെ തിരിച്ചടി പരിശോധിച്ചുവരുന്നു; ക്രമക്കേടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് രാഹുല്‍ ഗാന്ധി

ഹരിയാനയിലെ തിരിച്ചടി പരിശോധിച്ചുവരുന്നു; ക്രമക്കേടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് രാഹുല്‍ ഗാന്ധി

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് വിവിധ നിയമസഭ മണ്ഡലങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹരിയാനയിലെ അപ്രതീക്ഷിത തിരിച്ചടി പരിശോധിച്ചുവരികയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ജമ്മു…
അഭിവാദ്യങ്ങള്‍ സഖാവേ, സംഘപരിവാറും ജമാഅത്തെ ഇസ്ലാമി ശക്തികളെ തോല്‍പിച്ചതിന്; മുഹമ്മദ് യൂസഫ് തരിഗാമിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

അഭിവാദ്യങ്ങള്‍ സഖാവേ, സംഘപരിവാറും ജമാഅത്തെ ഇസ്ലാമി ശക്തികളെ തോല്‍പിച്ചതിന്; മുഹമ്മദ് യൂസഫ് തരിഗാമിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ജമ്മു കാഷ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഎം സ്ഥാനാര്‍ഥി മുഹമ്മദ് യൂസഫ് തരിഗാമിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് യൂസഫ് തരിഗാമിക്ക് അഭിവാദ്യങ്ങളെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 1996…
‘ഗോദയിലെ രാഷ്ട്രീയം’ മടുത്ത് രാഷ്ട്രീയ ഗോദയിൽ; ഹാട്രിക് വിജയത്തിനിടയിലും ബിജെപിയെ തളർത്തുന്ന വിനേഷ് ഫോഗട്ടിന്റെ ഐതിഹാസിക വിജയം

‘ഗോദയിലെ രാഷ്ട്രീയം’ മടുത്ത് രാഷ്ട്രീയ ഗോദയിൽ; ഹാട്രിക് വിജയത്തിനിടയിലും ബിജെപിയെ തളർത്തുന്ന വിനേഷ് ഫോഗട്ടിന്റെ ഐതിഹാസിക വിജയം

രാഷ്ട്രീയ ഗോദയിലെ കന്നിപ്പോരാട്ടത്തിൽ എതിരാളിയെ മലർത്തിയടിച്ചുകൊണ്ട് വിനേഷ് ഫോഗട്ട് നേടിയ വിജയം വെറുമൊരു വിജയമല്ല, നീണ്ട 15 വർഷത്തിന് ശേഷം കോൺഗ്രസിന് ജുലാന മണ്ഡലം തിരികെ കൊടുത്തുകൊണ്ടു കൂടിയാണ് വിനേഷ് ഐതിഹാസിക വിജയം കൈവരിച്ചത്. ഗോദയിലെ രാഷ്ട്രീയം മടുത്ത് രാഷ്ട്രീയ ഗോദയിലേക്ക്…
താഴ്‌വരയിൽ ത്രിവർണം; ജമ്മു കശ്മീരിൽ കോൺഗ്രസ്- എൻസി സഖ്യം മുന്നിൽ

താഴ്‌വരയിൽ ത്രിവർണം; ജമ്മു കശ്മീരിൽ കോൺഗ്രസ്- എൻസി സഖ്യം മുന്നിൽ

വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തിന് മുന്നേറ്റം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം നാഷണല്‍ കോണ്‍ഫറന്‍സ് 41 സീറ്റുകളില്‍ മുന്നേറുന്നു. കോണ്‍ഗ്രസ് 8 സീറ്റുകളിലും ലീഡ് നിലനിര്‍ത്തുന്നു. ബിജെപി 22 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ജമ്മു…
ഹരിയാനയിൽ ട്വിസ്റ്റ്; ആദ്യമായി ലീഡ് ഉയർത്തി ബിജെപി, കോൺഗ്രസ് പിന്നിലേക്ക്, ഇഞ്ചോടിഞ്ച് പോരാട്ടം

ഹരിയാനയിൽ ട്വിസ്റ്റ്; ആദ്യമായി ലീഡ് ഉയർത്തി ബിജെപി, കോൺഗ്രസ് പിന്നിലേക്ക്, ഇഞ്ചോടിഞ്ച് പോരാട്ടം

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറി മറിയുകയാണ്. വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ ആദ്യമായി കോൺഗ്രസിന്റെ ലീഡ് പിന്നിലായി. ലീഡ് നിലയിൽ വൻ മുന്നേറ്റം നടത്തിയ കോൺഗ്രസ് ഇപ്പോൾ ബിജെപിയേക്കാൾ ആറ് സീറ്റുകൾക്ക് പിന്നിലാണ്. ബിജെപി…
ഫലം വരുന്നതിന് മുൻപേ അഞ്ച് എംഎൽഎമാരെ നാമനിർദേശം ചെയ്ത് ലെഫ്. ഗവർണർ; ജമ്മു കശ്മീരിൽ ബിജെപിയുടെ അവസാന അടവ്, വ്യാപക പ്രതിഷേധം

ഫലം വരുന്നതിന് മുൻപേ അഞ്ച് എംഎൽഎമാരെ നാമനിർദേശം ചെയ്ത് ലെഫ്. ഗവർണർ; ജമ്മു കശ്മീരിൽ ബിജെപിയുടെ അവസാന അടവ്, വ്യാപക പ്രതിഷേധം

ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ അഞ്ച് എംഎൽഎമാരെ സഭയിലേക്ക് നാമനിർദേശം ചെയ്യാനുള്ള ലെഫ്. ഗവർണറുടെ നിർദ്ദേശത്തിനെതിരെ വ്യാപക വിമർശനം. നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണറുടെ അധികാരം വോട്ടെണ്ണലിന് മുന്നോടിയായി ബിജെപി…