തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ; വിമർശിച്ച് കോൺഗ്രസ്സ്, ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യം

തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ; വിമർശിച്ച് കോൺഗ്രസ്സ്, ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യം

പി വി അൻവറിന്റെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടയിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ്സ് നേതാക്കൾ രംഗത്ത്. തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് കോൺഗ്രസ്സ് ആരോപിച്ചു. പൂരം കലക്കിയ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ്സ് നേതാക്കൾ ആവശ്യപ്പെട്ടു.…