ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് തിരുപ്പതി ദേവസ്ഥാനത്തിന്റെ റിപ്പോർട്ട്; കമ്പനിയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ എഫ്എസ്എസ്എഐ, ക്ഷേത്രത്തിൽ ശുദ്ധിക്രിയ

ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് തിരുപ്പതി ദേവസ്ഥാനത്തിന്റെ റിപ്പോർട്ട്; കമ്പനിയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ എഫ്എസ്എസ്എഐ, ക്ഷേത്രത്തിൽ ശുദ്ധിക്രിയ

തിരുപ്പതി ക്ഷേത്രത്തിലെ ലഡു നിർമ്മാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കി തിരുമല തിരുപ്പതി ദേവസ്ഥാനം ആന്ധ്ര മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. പ്രസാദ ലഡു നിർമ്മാണത്തിന് മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണം വസ്തുതാവിരുദ്ധമെന്ന് റിപ്പോർട്ടിൽ പറയുന്നു.…