Posted inKERALAM
മാഡം എന്താണ് ധരിച്ചിരിക്കുന്നത് എന്ന് ചോദിക്കും, നൈറ്റി ഇട്ടാണ് എയര്‍പോര്‍ട്ടില്‍ പോവുക, തലയില്‍ ചെമ്പരത്തി പൂവും വയ്ക്കും: കനി കുസൃതി
തന്റെ വിചിത്രമായ ഫാഷന്‍ പരീക്ഷണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി കനി കുസൃതി. നൈറ്റി ഒക്കെ ഇട്ട് എയര്‍പോര്‍ട്ടില്‍ പോകും. ചെമ്പരത്തി തലയില്‍ വച്ച് നടക്കും എന്നൊക്കെയാണ് കനി മനോരമ ന്യൂസില്‍ സംസാരിക്കവെ പറഞ്ഞിരിക്കുന്നത്. സാരിക്കൊപ്പം ഉപയോഗിക്കുന്ന അണ്ടര്‍സ്‌കേര്‍ട്ട് ഇട്ട് താന്‍…