19 യാത്രക്കാരും മൂന്ന് ജീവനക്കാരുമായി പോവുകയായിരുന്ന എംഐ-8 ഹെലികോപ്ടർ കാണാതായി

19 യാത്രക്കാരും മൂന്ന് ജീവനക്കാരുമായി പോവുകയായിരുന്ന എംഐ-8 ഹെലികോപ്ടർ കാണാതായി

റഷ്യയുടെ കിഴക്കൻ കാംചത്ക പെനിൻസുലയിലാണ് ഹെലികോപ്ടർ കാണാതായതെന്ന് ഫെഡറൽ എയർ ട്രാൻസ്പോർട്ട് ഏജൻസി അറിയിച്ചു. മോസ്കോ: റഷ്യയിൽ 22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടർ കാണാതായി. 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. റഷ്യയുടെ കിഴക്കൻ കാംചത്ക പെനിൻസുലയിലാണ് ഹെലികോപ്ടർ കാണാതായതെന്ന്…
‘ഐ ഐഫൽ യു’, ചരിത്ര സ്മാരകത്തിന് മുന്നിൽ ചാരുലതയെ എടുത്തുയർത്തി സഞ്ജു സാംസൺ; വീഡിയോ വൈറൽ

‘ഐ ഐഫൽ യു’, ചരിത്ര സ്മാരകത്തിന് മുന്നിൽ ചാരുലതയെ എടുത്തുയർത്തി സഞ്ജു സാംസൺ; വീഡിയോ വൈറൽ

പാരീസിലെ പ്രശസ്തമായ ഐഫൽ ടവറിനു മുന്നിൽ ഭാര്യ ചാരുലതയെ എടുത്തുയർത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ വിഡിയോ വൈറൽ. അവധിക്കാലം ആഘോഷിക്കുന്ന ദമ്പതികൾ ലോകാത്ഭുതങ്ങളിൽ ഒന്നിന്റെ മുന്നിൽ എത്തുക ആയിരുന്നു. അവിടെ സഞ്ജു ഭാര്യയെ എടുത്തുയർത്തുന്ന വീഡിയോ ചാരുലത തന്നെ…
ജയസൂര്യ ന്യൂയോര്‍ക്കില്‍; അറസ്റ്റ് പേടിച്ച് ദുബായിലേക്ക് കടക്കാന്‍ ശ്രമം

ജയസൂര്യ ന്യൂയോര്‍ക്കില്‍; അറസ്റ്റ് പേടിച്ച് ദുബായിലേക്ക് കടക്കാന്‍ ശ്രമം

ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റ് ഭയന്ന് നടന്‍ ജയസൂര്യ ന്യൂയോര്‍ക്കില്‍. ഇവിടെ തന്നെ തുടരാന്‍ നടന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്കില്‍ നിന്നു കൊണ്ട് മുന്‍കൂര്‍ ജാമ്യം തേടാനും ജയസൂര്യ ശ്രമം തുടങ്ങിയിട്ടുണ്ട്. ‘കടമറ്റത്ത് കത്തനാര്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് ജയസൂര്യ ഇപ്പോള്‍. ഏതാനും…
മാഡം എന്താണ് ധരിച്ചിരിക്കുന്നത് എന്ന് ചോദിക്കും, നൈറ്റി ഇട്ടാണ് എയര്‍പോര്‍ട്ടില്‍ പോവുക, തലയില്‍ ചെമ്പരത്തി പൂവും വയ്ക്കും: കനി കുസൃതി

മാഡം എന്താണ് ധരിച്ചിരിക്കുന്നത് എന്ന് ചോദിക്കും, നൈറ്റി ഇട്ടാണ് എയര്‍പോര്‍ട്ടില്‍ പോവുക, തലയില്‍ ചെമ്പരത്തി പൂവും വയ്ക്കും: കനി കുസൃതി

തന്റെ വിചിത്രമായ ഫാഷന്‍ പരീക്ഷണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി കനി കുസൃതി. നൈറ്റി ഒക്കെ ഇട്ട് എയര്‍പോര്‍ട്ടില്‍ പോകും. ചെമ്പരത്തി തലയില്‍ വച്ച് നടക്കും എന്നൊക്കെയാണ് കനി മനോരമ ന്യൂസില്‍ സംസാരിക്കവെ പറഞ്ഞിരിക്കുന്നത്. സാരിക്കൊപ്പം ഉപയോഗിക്കുന്ന അണ്ടര്‍സ്‌കേര്‍ട്ട് ഇട്ട് താന്‍…
‘അമ്മ’യുടെ ഓഫീസ് ഒഎൽഎക്സിൽ; വാതിലില്‍ മുട്ടിയോ, മെസഞ്ചറില്‍ സന്ദേശം അയച്ചോ വാങ്ങാന്‍ താത്പര്യം അറിയിക്കാം!

‘അമ്മ’യുടെ ഓഫീസ് ഒഎൽഎക്സിൽ; വാതിലില്‍ മുട്ടിയോ, മെസഞ്ചറില്‍ സന്ദേശം അയച്ചോ വാങ്ങാന്‍ താത്പര്യം അറിയിക്കാം!

എ. എം. എം. എ യുടെ ആസ്ഥാനമന്ദിരം ്് ഒഎൽഎക്സിൽ വിൽപനയ്ക്ക്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവർക്കെതിരെ ലൈംഗികാരോപണം ഉയരുകയും കേസ് എടുക്കുയകയും ചെയ്തതിന് പിന്നാലെ ഭരണസമിതി പിരിച്ചുവിടുകയും പ്രമുഖ അംഗങ്ങളെല്ലാം രാജി വെക്കുകയും ചെയ്തിരുന്നു.അതിന്…
ഷൂട്ടിംഗിനിടെയാണ് പീഡനവിവരം അറിഞ്ഞത്, അസിസ്റ്റന്റ് ഡയറക്ടറെ പുറത്താക്കുകയും ചെയ്തു: പൃഥ്വിരാജ്

ഷൂട്ടിംഗിനിടെയാണ് പീഡനവിവരം അറിഞ്ഞത്, അസിസ്റ്റന്റ് ഡയറക്ടറെ പുറത്താക്കുകയും ചെയ്തു: പൃഥ്വിരാജ്

‘ബ്രോ ഡാഡി’ സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് ബലാത്സംഗം ചെയ്‌തെന്ന കേസിനോട് പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. ഈ സംഭവം അറിഞ്ഞത് ‘എമ്പുരാന്‍’ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണെന്നും മന്‍സൂറിനെ ചിത്രത്തില്‍ നിന്നും പുറത്താക്കിയെന്നും പൃഥ്വിരാജ്…
തുടക്കക്കാലത്ത് എനിക്ക് ബസ് കൂലി പോലും കിട്ടിയിരുന്നില്ല; പക്ഷേ നായകനേക്കാൾ പ്രതിഫലം കിട്ടിയ സിനിമയുമുണ്ട്; തുറന്നുപറഞ്ഞ് ഗ്രേസ് ആന്റണി

തുടക്കക്കാലത്ത് എനിക്ക് ബസ് കൂലി പോലും കിട്ടിയിരുന്നില്ല; പക്ഷേ നായകനേക്കാൾ പ്രതിഫലം കിട്ടിയ സിനിമയുമുണ്ട്; തുറന്നുപറഞ്ഞ് ഗ്രേസ് ആന്റണി

ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ പ്രതികരണവുമായി ഗ്രേസ് ആന്റണി. നായകന് കൊടുത്ത അതേ പ്രതിഫലം തനിക്കും വേണമെന്ന് പറഞ്ഞാൽ തന്റെ പേരിൽ ആ സിനിമ വിറ്റ് പോവുമോയെന്ന് അവർ തിരിച്ചുചോദിക്കുമെന്നും, നിലവിൽ താൻ അർഹിക്കുന്ന പ്രതിഫലം കിട്ടുന്നുണ്ടെന്നും പറഞ്ഞ ഗ്രേസ് ആന്റണി,…
ഞാനൊരു വിശദീകരണം തന്നാല്‍ പിന്നെയും ട്രോളുകള്‍ ഉണ്ടാവില്ലേ.. അവരെ ഞാന്‍ വെറുക്കുന്നു: ശാലിന്‍ സോയ

ഞാനൊരു വിശദീകരണം തന്നാല്‍ പിന്നെയും ട്രോളുകള്‍ ഉണ്ടാവില്ലേ.. അവരെ ഞാന്‍ വെറുക്കുന്നു: ശാലിന്‍ സോയ

ഇടവേള ബാബുവിനൊപ്പമുള്ള തന്റെ പഴയ വീഡിയോ പ്രചരിപ്പിച്ച് തന്നെ മോശക്കാരി ആക്കുന്നുവെന്ന് നടി ശാലിന്‍ സോയ. 2020ല്‍ പുറത്തിറങ്ങിയ ‘ധമാക്ക’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചെടുത്ത ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ കുത്തിപ്പൊക്കി സൈബര്‍ ബുള്ളിയിങ് ചെയ്യുന്നത് എന്നാണ് ശാലിന്‍ പറയുന്നത്.…
നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് എനിക്ക് അയച്ചിട്ടില്ല, അതുകൊണ്ട് പ്രതികരിക്കേണ്ട ആവശ്യമില്ല: രേവതി

നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് എനിക്ക് അയച്ചിട്ടില്ല, അതുകൊണ്ട് പ്രതികരിക്കേണ്ട ആവശ്യമില്ല: രേവതി

സംവിധായകന്‍ രഞ്ജിത്ത് നഗ്നചിത്രങ്ങള്‍ നടി രേവതിക്ക് അയച്ചു കൊടുത്തുവെന്ന യുവാവിന്റെ ആരോപണത്തോട് പ്രതികരിച്ച് രേവതി. തനിക്ക് അത്തരം ചിത്രങ്ങള്‍ ഒന്നും രഞ്ജിത്ത് അയച്ചിട്ടില്ല, അതുകൊണ്ട് പ്രതികരിക്കേണ്ട ആവശ്യമില്ല എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രേവതി പ്രതികരിച്ചിരിക്കുന്നത്. ”രഞ്ജിത്തിനെയും എന്നെയും…
മുതിർന്നവർ തമ്മിലുള്ള സ്നേഹം, ആർദ്രത, ശാരീരികമായ അടുപ്പം ഇതൊക്കെ പുതുതലമുറ കണ്ടുവളരണം: സോയ അക്തർ

മുതിർന്നവർ തമ്മിലുള്ള സ്നേഹം, ആർദ്രത, ശാരീരികമായ അടുപ്പം ഇതൊക്കെ പുതുതലമുറ കണ്ടുവളരണം: സോയ അക്തർ

സിനിമ സെൻസറിംഗിനെ കുറിച്ചും, അതിന്റെ മോശം വശങ്ങളെ കുറിച്ചും സംസാരിക്കുകയാണ് സംവിധായിക സോയ അക്തർ. സിനിമയിൽ പരസ്പര സമ്മതത്തോടെയുള്ള ഇന്റിമസി കാണിക്കേണ്ടത് പ്രധാനമാണെന്നും, സ്‌ക്രീനില്‍ സ്ത്രീകളെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്ന, ഇതെല്ലാം അനുവദിച്ചിരുന്ന കാലത്താണ് താൻ വളർന്നതെന്നും, ഒരു…