കിഴക്കന്‍ ലഡാക്കില്‍ നിന്നും സംയുക്ത സൈനികപിന്മാറ്റം ആരംഭിച്ചു; ദേസ്പാംഗില്‍ ഇന്ത്യന്‍ സൈന്യം പട്രോളിംഗ് തുടങ്ങി; ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് വിദേശകാര്യമന്ത്രി

കിഴക്കന്‍ ലഡാക്കില്‍ നിന്നും സംയുക്ത സൈനികപിന്മാറ്റം ആരംഭിച്ചു; ദേസ്പാംഗില്‍ ഇന്ത്യന്‍ സൈന്യം പട്രോളിംഗ് തുടങ്ങി; ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് വിദേശകാര്യമന്ത്രി

ഇന്ത്യയും ചൈനയും കിഴക്കന്‍ ലഡാക്കില്‍ നിന്നും സൈനികപിന്മാറ്റം ആരംഭിച്ചുവെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇരുരാജ്യങ്ങളുടെയും ആശങ്കകള്‍ പരിഹരിക്കും വിധമുള്ള സൈനിക പിന്മാറ്റമാണ് നടക്കുന്നത്. കുറച്ച് നാളുകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തീര്‍ത്തും അസ്വാസ്ഥ്യജനകമായിരുന്നുവെന്നും ബ്രിസ്‌ബെയ്‌നിലെ ഇന്ത്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി.…
ജമ്മുവില്‍ ജനങ്ങള്‍ക്ക് പേടിയില്ലാതെ ജീവിക്കണം; നിരപരാധികളെ ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ല; ഭീകര ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ജമ്മുവില്‍ ജനങ്ങള്‍ക്ക് പേടിയില്ലാതെ ജീവിക്കണം; നിരപരാധികളെ ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ല; ഭീകര ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ജനങ്ങള്‍ക്ക് പേടിയില്ലാതെ ജീവിക്കാന്‍ ജമ്മു കശ്മീരില്‍ സാധ്യമായ സുരക്ഷാ സംവിധാനങ്ങളെല്ലാം ഒരുക്കണമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മു കശ്മീരില്‍ ഉയര്‍ന്നുവരുന്ന ആക്രമണങ്ങള്‍ തടയാന്‍ കൂടുതല്‍ സുരക്ഷ അത്യാശ്യമാണ്.എന്നാല്‍ മാത്രമെ ജനങ്ങള്‍ക്ക് പേടിയില്ലാതെ ജീവിക്കാനാകുവെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി…
നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകളില്ല; വിവരം അറിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകളില്ല; വിവരം അറിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മലക്കംമറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യക്കെതിരെയുള്ള ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈയ്യില്‍ ഇല്ലെന്ന് അദേഹം പറഞ്ഞു. ബുധനാഴ്ച നടന്ന അന്വേഷണത്തിലാണ് വിവരം അറിഞ്ഞതെന്ന് ട്രൂഡോ പറഞ്ഞു.…
‘എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം’; മെട്രോ ട്രാക്കിലേക്ക് മൂത്രമൊഴിച്ച് യുവാവ്, പക്ഷെ പിടിവീണു…

‘എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം’; മെട്രോ ട്രാക്കിലേക്ക് മൂത്രമൊഴിച്ച് യുവാവ്, പക്ഷെ പിടിവീണു…

എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം എന്നത് ഒരു പരസ്യ വാചകമാണ്. പലരും ഇത് തെറ്റായ അർത്ഥത്തിൽ പ്രാവർത്തികമാക്കാറുണ്ട് എന്നതും ഒരുതരത്തിൽ പറഞ്ഞാൽ തമാശയായി തോന്നും. ജപ്പാനിൽ നിന്നുമുള്ള ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ജപ്പാന്‍കാരുടെ അച്ചടക്കമുള്ള സാമൂഹിക ജീവിതത്തെ…
ആരാണ് ഇസ്രായേൽ സൈന്യത്തിന്റെ പേടിസ്വപ്നമായ യഹ്യ സിൻവാർ?

ആരാണ് ഇസ്രായേൽ സൈന്യത്തിന്റെ പേടിസ്വപ്നമായ യഹ്യ സിൻവാർ?

ഗസയിലുണ്ടായ ആക്രമണത്തിൽ ഹമാസ് തലവൻ യഹ്യ സിൻവാറിനെ വധിച്ചതായി ഇസ്രായേൽ സൈന്യം വ്യാഴാഴ്ച അവകാശപ്പെട്ടു. ഇറാൻ സന്ദർശനത്തിനിടെ ഹമാസിൻ്റെ മുൻ മേധാവി ഇസ്മായിൽ ഹനിയയെ ഇസ്രായേൽ വധിച്ചതിനെ തുടർന്നാണ് ഉന്നത നേതാവായി സിൻവാറിനെ തിരഞ്ഞെടുത്തത്. വിട്ടുവീഴ്ചയില്ലാത്ത നിലപാടും ഇസ്രയേലി സമൂഹത്തെയും അതിൻ്റെ…
ഹമാസിന്റെ അടിവേര് അറുത്ത് ഇസ്രയേല്‍; പരമോന്നത നേതാവ് യഹ്യ സിന്‍വറെയും വധിച്ചു; ഡിഎന്‍എ സാമ്പിളില്‍ ഉറപ്പാക്കി; നേതൃനിരയെ പൂര്‍ണമായും ഉന്മൂലനം ചെയ്തുവെന്ന് കാറ്റ്‌സ്

ഹമാസിന്റെ അടിവേര് അറുത്ത് ഇസ്രയേല്‍; പരമോന്നത നേതാവ് യഹ്യ സിന്‍വറെയും വധിച്ചു; ഡിഎന്‍എ സാമ്പിളില്‍ ഉറപ്പാക്കി; നേതൃനിരയെ പൂര്‍ണമായും ഉന്മൂലനം ചെയ്തുവെന്ന് കാറ്റ്‌സ്

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ പരമോന്നത നേതാവ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഡിഫന്‍സ് ഫോഴ്സ് ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ യഹിയ സിന്‍വറും ഉണ്ടെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധയ്ക്ക് ശേഷമാണ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍…