Posted inENTERTAINMENT
‘ടോപ്പ് ഗണ്ണിൽ നിന്ന് യഥാർത്ഥ ജീവിതത്തിലേക്ക്; ടോം ക്രൂസിന്റെ സൈനിക ജീവിതം
സ്ക്രീനിൽ സൈനിക നായകനായി വർഷങ്ങളോളം അഭിനയിച്ച ടോം ക്രൂസ് ഇപ്പോൾ യഥാർത്ഥ ജീവിതത്തിലും സൈനീകനാകുന്നു. ചൊവ്വാഴ്ച ലണ്ടനിൽ നടന്ന ചടങ്ങിൽ “ടോപ്പ് ഗൺ” താരത്തെ ഡിപ്പാർട്ട്മെൻ്റ് ഓഫ് നേവി ഡിസ്റ്റിംഗ്വിഷ്ഡ് പബ്ലിക് സർവീസ് (ഡിപിഎസ്) അവാർഡ് നൽകി ആദരിച്ചു. ഇത് തൻ്റെ…