Posted inENTERTAINMENT
‘മെൻസ് കമ്മീഷൻ വരണം’; തന്നേക്കാള്‍ കുറച്ച് മുകളിലാണ് പുരുഷന്മാര്ക്ക് കൊടുത്തിട്ടുള്ള സ്ഥാനം: നടി പ്രിയങ്ക
കേരളത്തിൽ മെൻസ് കമ്മീഷൻ വരണമെന്ന് നടി പ്രിയങ്ക. മെന്‍സ് കമ്മീഷന് വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണെന്നും ഇക്കാര്യത്തില്‍ ആര് എന്തൊക്കെ പറഞ്ഞാലും താന്‍ പുരുഷന്മാര്‍ക്കൊപ്പമുണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം പുരുഷന്മാര്ക്ക് നീതി കിട്ടുന്നതായി തോന്നിയിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. തന്നേക്കാള്‍ കുറച്ച് മുകളിലാണ്…