ലക്ഷ്യം നെതന്യാഹു? ഇസ്രയേൽ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം

ലക്ഷ്യം നെതന്യാഹു? ഇസ്രയേൽ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം

ഹമാസ് തലവൻ യഹ്യ സിൻവറിൻ്റെ വധത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതി ലക്ഷ്യംവച്ച് ഡ്രോൺ ആക്രമണം. ലെബനനിൽ നിന്ന് വിക്ഷേപിച്ച ഡ്രോണാണ് നെതന്യാഹുവിന്റെ വസതിക്ക് സമീപം പൊട്ടിത്തെറിച്ചത്. ആക്രമണം നടക്കുമ്പോൾ നെതന്യാഹുവും ഭാര്യയും ആരും തന്നെ വസതിയിൽ ഉണ്ടായിരുന്നില്ലെന്നും…
ഹമാസ് തീവ്രവാദികള്‍ ആയുധം വെച്ചുകീഴടങ്ങണം; ബന്ദികളെ മോചിപ്പിക്കണം; തൊട്ടടുത്തദിവസം യുദ്ധം അവസാനിപ്പിക്കാം; ഗാസയിലെ ജനങ്ങളോട് ബെഞ്ചമിന്‍ നെതന്യാഹു

ഹമാസ് തീവ്രവാദികള്‍ ആയുധം വെച്ചുകീഴടങ്ങണം; ബന്ദികളെ മോചിപ്പിക്കണം; തൊട്ടടുത്തദിവസം യുദ്ധം അവസാനിപ്പിക്കാം; ഗാസയിലെ ജനങ്ങളോട് ബെഞ്ചമിന്‍ നെതന്യാഹു

ഹമാസ് തീവ്രവാദികള്‍ ആയുധംവെച്ചുകീഴടങ്ങുകയും ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുകയും ചെയ്താല്‍ തൊട്ടടുത്തദിവസം യുദ്ധം അവസാനിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദികളെ മടക്കിക്കൊണ്ടുവരാന്‍ ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാണെന്നും അതുവരെ യുദ്ധം നിര്‍ത്തില്ലെന്നും അദ്ദേഹം ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി. ബന്ദികളെ കൈമാറിയാല്‍ ശേഷിക്കുന്ന…
വോട്ടിംഗ് മെഷീനുകള്‍ സുരക്ഷിതമല്ലെന്ന് പറയുന്നതിന്റെ കാരണം ഇതാണ്; വിശദീകരിച്ച് ഇലോണ്‍ മസ്‌ക്

വോട്ടിംഗ് മെഷീനുകള്‍ സുരക്ഷിതമല്ലെന്ന് പറയുന്നതിന്റെ കാരണം ഇതാണ്; വിശദീകരിച്ച് ഇലോണ്‍ മസ്‌ക്

വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ ഇലോണ്‍ മസ്‌ക് വീണ്ടും രംഗത്ത്. വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്താണ് ഇത്തവണയും മസ്‌ക് വിമര്‍ശമവുമായി വിവാദങ്ങളില്‍ ഇടം പിടിക്കുന്നത്. ഇവിഎമ്മുകള്‍ അനായാസം ഹാക്ക് ചെയ്യാന്‍ സാധിക്കുന്നവയാണെന്നും സുരക്ഷിതമല്ലെന്നും മസ്‌ക് വിശദീകരിച്ചു. ബാലറ്റ് പേപ്പറാണ് തിരഞ്ഞെടുപ്പില്‍ സുരക്ഷിതമെന്നും ഇലോണ്‍…
‘ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടി’, കൈ തകർന്ന നിലയിൽ: പോസ്റ്റുമോർട്ടം റിപ്പോർട്ട്

‘ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടി’, കൈ തകർന്ന നിലയിൽ: പോസ്റ്റുമോർട്ടം റിപ്പോർട്ട്

ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നാഷണൽ സെന്റർ ഓഫ് ഫോറൻസിക് മെഡിസിനിലെ വിദഗ്ധനായ ഡോ. ചെൻ കുഗേൽ ആണ് വെളിപ്പെടുത്തൽ നടത്തിയത്. യഹിയ സിന്‍വറിന്റെ കൈ തകർന്ന നിലയിലായിരുന്നുവെന്നും ഡോ. ചെൻ കുഗേൽ പറഞ്ഞു.…
എങ്ങനെയാണ് ഐഡിഎഫ് ഹമാസ് തലവൻ സിൻവാറിനെ കുരുക്കിയത്?

എങ്ങനെയാണ് ഐഡിഎഫ് ഹമാസ് തലവൻ സിൻവാറിനെ കുരുക്കിയത്?

കഴിഞ്ഞ ഒരു വർഷമായി ഇസ്രയേലിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് യുദ്ധഭൂമിയിൽ ഒളിവിൽ കഴിയുകയായിരുന്നു ഹമാസ് തലവൻ യഹ്യ സിൻവാർ… ഗാസയിലുണ്ടായ ആക്രമണത്തിൽ ഹമാസ് തലവനെ വധിച്ചതായി ഇസ്രായേൽ സൈന്യം കഴിഞ്ഞ ദിവസമാണ് അവകാശപ്പെട്ടത്. ഒരു വർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് സതേൺ കമാൻഡിൽ…