ഒരു മൃതദേഹം സംസ്‌കാരിക്കാൻ 75,000, ഒരാൾക്ക് വസ്ത്രത്തിന് 30,000! വയനാട് ദുരന്തത്തിലെ സർക്കാരിന്റെ ഭീമൻ ചെലവ് കണക്കിൽ ഞെട്ടി കേരളം

ഒരു മൃതദേഹം സംസ്‌കാരിക്കാൻ 75,000, ഒരാൾക്ക് വസ്ത്രത്തിന് 30,000! വയനാട് ദുരന്തത്തിലെ സർക്കാരിന്റെ ഭീമൻ ചെലവ് കണക്കിൽ ഞെട്ടി കേരളം

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ ചെലവാക്കിയ കോടികളുടെ കണക്കിൽ ഞെട്ടി കേരളം. ഒരു മൃതദേഹം സംസ്‌കാരിക്കാൻ 75,000 രൂപ ചെലവായതായാണ് സർക്കാർ കണക്ക്. ദുരന്ത ബാധിത പ്രദേശത്തേക്ക് വളണ്ടിയർമാരെയും മറ്റും എത്തിക്കാൻ നാലു കോടി രൂപ ചെലവിട്ടതായും കണക്കിലുണ്ട്.…
മാധ്യമങ്ങളെ കാണുന്നത് അമ്മയിലെ ചിലര്‍ ശക്തമായി എതിര്‍ത്തു; അവര്‍ പിന്നീട് പുരോഗമനമുഖവുമായി വന്നു; ഒളിയമ്പെയ്ത് ബി ഉണ്ണികൃഷ്ണന്‍

മാധ്യമങ്ങളെ കാണുന്നത് അമ്മയിലെ ചിലര്‍ ശക്തമായി എതിര്‍ത്തു; അവര്‍ പിന്നീട് പുരോഗമനമുഖവുമായി വന്നു; ഒളിയമ്പെയ്ത് ബി ഉണ്ണികൃഷ്ണന്‍

മോഹന്‍ലാലിനും മമ്മൂട്ടിക്കും എതിര്‍പ്പുണ്ടായിരുന്നില്ല. പിന്നീട് എതിര്‍ത്തവരില്‍ പലരും പ്രോഗ്രസീവ് മുഖവുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നു കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരണം വൈകിയത് മൗനം പാലിക്കലല്ലെന്നും എല്ലാ യൂണിയനുകളുടെ അഭിപ്രായം തേടുന്നതിന്റെ ഭാഗമായിരുന്നെന്നും ഫെഫ്ക ചെയര്‍മാന്‍ ബി ഉണ്ണികൃഷ്ണന്‍. ഹേമ…
‘പവര്‍ ഗ്രൂപ്പില്‍ ഞാനില്ല; വല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്; ഒറ്റദിവസം കൊണ്ട് ഞങ്ങള്‍ എങ്ങനെ അന്യരായി?’

‘പവര്‍ ഗ്രൂപ്പില്‍ ഞാനില്ല; വല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്; ഒറ്റദിവസം കൊണ്ട് ഞങ്ങള്‍ എങ്ങനെ അന്യരായി?’

കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നതാണ് തന്റെ അഭിപ്രായം. ദൗര്‍ഭാഗ്യകരമായ കാര്യങ്ങളില്‍ പ്രതികരിക്കേണ്ടി വന്നതില്‍ വേദനയുണ്ട്‌ തിരുവനന്തപുരം: സിനിമയിലെ പവര്‍ ഗ്രൂപ്പിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മോഹന്‍ലാല്‍. താന്‍ പവര്‍ ഗ്രൂപ്പിന്റെ ഭാഗമല്ല. ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടെന്നത് താന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ആ…
സര്‍ക്കാര്‍ നടന്‍മാരുമായി വിലപേശല്‍ നടത്തുന്നുവെന്ന് ബിജെപി; പരാതിയുമായി കേന്ദ്രത്തില്‍; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിയോട് ദേശീയ വനിത കമ്മീഷന്‍

സര്‍ക്കാര്‍ നടന്‍മാരുമായി വിലപേശല്‍ നടത്തുന്നുവെന്ന് ബിജെപി; പരാതിയുമായി കേന്ദ്രത്തില്‍; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിയോട് ദേശീയ വനിത കമ്മീഷന്‍

ബിജെപി നേതാക്കളുടെ പരാതിയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍. ബിജെപി നേതാക്കളായ പിആര്‍ ശിവശങ്കരന്‍, സന്ദീപ് വാച്‌സ്പതി എന്നിവരുടെ പരാതിയിലാണ് നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ വനിത കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഒരാഴ്ചക്കുള്ളില്‍…
ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കും; ഒരാഴ്ചയ്ക്കുള്ളില്‍ നിയമഭേദഗതിയെന്ന് മമത ബാനര്‍ജി

ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കും; ഒരാഴ്ചയ്ക്കുള്ളില്‍ നിയമഭേദഗതിയെന്ന് മമത ബാനര്‍ജി

ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ താന്‍ കുത്തിയിരിക്കുമെന്നും മമത അറിയിച്ചു കൊല്‍ക്കത്ത: സ്ത്രീ പീഡന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന്…
പാലക്കാട് ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്രം; 3,806 കോടി മുതല്‍ മുടക്ക്

പാലക്കാട് ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്രം; 3,806 കോടി മുതല്‍ മുടക്ക്

രാജ്യത്താകാമാനമുള്ള 12 വ്യവസായ നഗരങ്ങളിലൊന്നാണ് പാലക്കാട് സ്ഥാപിക്കുന്നത്. ന്യൂഡല്‍ഹി: പാലക്കാട് ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്രമന്ത്രി സഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്താകാമാനമുള്ള 12 വ്യവസായ നഗരങ്ങളിലൊന്നാണ് പാലക്കാട് പുതുശേരിയില്‍…
മുണ്ടക്കൈ ഉരുൾപൊട്ടൽ; മരിച്ച 36 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു, മൃതദേഹവും ശരീരഭാഗങ്ങളും ബന്ധുക്കൾക്ക് വിട്ടുനല്‍കും

മുണ്ടക്കൈ ഉരുൾപൊട്ടൽ; മരിച്ച 36 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു, മൃതദേഹവും ശരീരഭാഗങ്ങളും ബന്ധുക്കൾക്ക് വിട്ടുനല്‍കും

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീയുടെ ഉത്തരവ്. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് കുടുംബാംഗങ്ങളിൽ നിന്ന് ശഖരിച്ച ഡിഎന്‍എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍…
വഴങ്ങേണ്ടി വരുമെന്ന് ബോദ്ധ്യപ്പെട്ടതോടെ പല സിനിമകളും ഉപേക്ഷിച്ചു.. തമിഴിലും വേണം ഹേമാ കമ്മിറ്റി: സനം ഷെട്ടി

വഴങ്ങേണ്ടി വരുമെന്ന് ബോദ്ധ്യപ്പെട്ടതോടെ പല സിനിമകളും ഉപേക്ഷിച്ചു.. തമിഴിലും വേണം ഹേമാ കമ്മിറ്റി: സനം ഷെട്ടി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മറ്റ് സിനിമാ മേഖലകളിലെയും കാസ്റ്റിങ് കൗച്ച് ചര്‍ച്ചയാവുകയാണ്. കേരളത്തിലെ സിനിമാ മേഖലയ്ക്ക് സമാനമായി തമിഴ് സിനിമാ മേഖലയിലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് നടി സനം ഷെട്ടി പറയുന്നത്. പലപ്പോഴും തനിക്കും മോശം അനുഭവങ്ങള്‍…
‘ഇടയ്ക്കിടെ കൂളിംഗ് ഗ്ലാസ്‌ മാറുന്ന നടനും തിലകനെ വേട്ടയാടി’; ആ പതിനഞ്ച് പേർ ചെറിയ ആളുകളല്ല; ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ വെളിപ്പെടുത്തലുമായി തിലകന്റെ ആത്മസുഹൃത്ത്

‘ഇടയ്ക്കിടെ കൂളിംഗ് ഗ്ലാസ്‌ മാറുന്ന നടനും തിലകനെ വേട്ടയാടി’; ആ പതിനഞ്ച് പേർ ചെറിയ ആളുകളല്ല; ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ വെളിപ്പെടുത്തലുമായി തിലകന്റെ ആത്മസുഹൃത്ത്

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ ഇൻഡസ്ട്രി എത്രത്തോളം പുരുഷമേധാവിത്വം നിറഞ്ഞതും, ലൈംഗികാതിക്രമം നിറഞ്ഞതും, സ്ത്രീകൾക്ക് അടിസ്ഥാനപരമായ തൊഴിലാവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കുന്നതുമായ ഇടമാണെന്ന് സമൂഹത്തിന് മുന്നിൽ വെളിപ്പെട്ടിരിക്കുകയാണ്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പ്രമുഖ നടന്മാരടങ്ങുന്ന ഒരു ക്രിമിനൽ…