Posted inKERALAM
‘സിപിഐയുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാദ്ധ്യത എനിക്കില്ല, സർക്കാർ ആരെയും സംരക്ഷിക്കില്ല’; എഡിജിപി വിവാദത്തില്‍ ടിപി രാമകൃഷ്ണന്
ആർക്കെതിരെ ആരോപണം വന്നാലും അതിൽ വസ്തുത ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണന്. ഒരു കുറ്റവാളിയെയും സർക്കാർ സംരക്ഷിക്കില്ലെന്നും നടപടികൾ കൃത്യതയോടെ നടപ്പിലാക്കുമെന്നും ടി.പി രാമകൃഷ്ണ ൻ പറഞ്ഞു. എഡിജിപി എം.ആര് അജിത് കുമാർ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ടി.പി…