ഷൊർണൂരിനും തിരുവനന്തപുരത്തിനും ഇടയിൽ കവച് വരുന്നു; 67.99 കോടിയുടെ ടെൻഡർ വിളിച്ച് റെയിൽവേ

ഷൊർണൂരിനും തിരുവനന്തപുരത്തിനും ഇടയിൽ കവച് വരുന്നു; 67.99 കോടിയുടെ ടെൻഡർ വിളിച്ച് റെയിൽവേ

ന്യൂഡൽഹി: കേരളമടക്കം 12 സംസ്ഥാനങ്ങളിൽ കവച് സംവിധാനം സ്ഥാപിക്കുന്നതിനായി 2700 കോടി രൂപയുടെ ടെൻഡർ പുറപ്പെടുവിച്ച് റെയിൽവേ മന്ത്രാലയം. ട്രെയിനുകളെ കൂട്ടിയിടിയിൽ നിന്ന് രക്ഷിക്കാനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സംരക്ഷണ സംവിധാനമാണ് കവച്. കഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനപകടം അടക്കം നിരവധി ട്രെയിൻ…
Onam Train: ഓണവും ദസറയും ദീപാവലിയും; 26 സർവീസുകളുമായി സ്പെഷ്യൽ ട്രെയിൻ; വിശാഖപട്ടണം – കൊല്ലം സർവീസ്

Onam Train: ഓണവും ദസറയും ദീപാവലിയും; 26 സർവീസുകളുമായി സ്പെഷ്യൽ ട്രെയിൻ; വിശാഖപട്ടണം – കൊല്ലം സർവീസ്

കൊച്ചി: ഉത്സവ സീസണുകളിലെ തിരക്കൊഴിവാക്കാൻ വിശാഖപട്ടണം കൊല്ലം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. സെപ്റ്റംബർ 4 മുതൽ നവംബർ 28വരെ ഇരുദിശകളിലേക്കുമായി 26 സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണം, ദസറ, ദീപാവലി ആഘോഷ വേളകളിൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ട്രെയിൻ…
തസ്‍മിദ് തംസും കാണാമറയത്ത്! പതിമൂന്ന് വയസുകാരിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു; കന്യാകുമാരിയിലെ തിരച്ചിലിൽ നിരാശ

തസ്‍മിദ് തംസും കാണാമറയത്ത്! പതിമൂന്ന് വയസുകാരിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു; കന്യാകുമാരിയിലെ തിരച്ചിലിൽ നിരാശ

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്‍മിദ് തംസു കാണാമറയത്ത്. കുട്ടിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടിട്ടും ഇതുവരെയും കണ്ടെത്താനായിട്ടില്ല. കുട്ടി കന്യാകുമാരിയിൽ എത്തിയെന്ന കണ്ടെത്തലിന്റെ വെളിച്ചത്തിലായിരുന്നു രാവിലെ മുതൽ തമിഴ്നാട് പൊലീസും കേരളം പൊലീസും ചേർന്ന് ഊർജിത തിരച്ചിൽ നടത്തിയത്.…
Special Train To Kerala: ഇത്തവണ ഓണം വീട്ടിൽ ആഘോഷിക്കാം; വീണ്ടുമൊരു സ്പെഷ്യൽ ട്രെയിൻ, 8 സർവീസുകൾ

Special Train To Kerala: ഇത്തവണ ഓണം വീട്ടിൽ ആഘോഷിക്കാം; വീണ്ടുമൊരു സ്പെഷ്യൽ ട്രെയിൻ, 8 സർവീസുകൾ

Onam Special Train 2024: തിരുവനന്തപുരം: ലോകത്തിന്‍റെ ഏത് കോണിലായാലും മലയാളികൾ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം. വിദേശത്താണെങ്കിൽ പ്രാദേശിക കൂട്ടായ്മകളുടെ നേതൃത്വത്തിലാകും ഓണാഘോഷം. അയൽ സംസ്ഥാനങ്ങളിലും മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഇത്തരം ആഘോഷങ്ങൾ നടക്കാറുണ്ടെങ്കിലും നാട്ടിലെത്തി ഓണം കൂടാൻ ആഗ്രഹിക്കുന്നവരാണ്…
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം; വീടുകളും ആരാധനാലയങ്ങളും കടകളും തകർത്തു

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം; വീടുകളും ആരാധനാലയങ്ങളും കടകളും തകർത്തു

ധാക്ക: ബംഗ്ലാദേശിൽ തുടരുന്ന സംഭവവികാസങ്ങൾക്കിടെ ന്യൂനപക്ഷമായ ഹിന്ദുമത വിശ്വാസികളുടെ ആരാധനാലയങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരെ ആക്രമണം. സംഭവത്തിൽ ആശങ്കയറിയിച്ച ഭരണകക്ഷിയായിരുന്ന അവാമി ലീഗ് ഹിന്ദുക്കളെ ലക്ഷ്യംവെക്കരുതെന്ന് ആഹ്വാനം ചെയ്തു. സമുദായ അസോസിയേഷനുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഹിന്ദുക്കൾക്ക് പിന്തുണ…