Posted inHEALTH
ദിവസവും വാട്ടര്‍ബോട്ടില്‍ വൃത്തിയാക്കാറുണ്ടോ? നിസാരമല്ല, പണി കിട്ടാൻ അതു മതി
പലതരത്തിലുള്ള ബാക്ടീരിയ, വൈറസ് പോലുള്ള രോഗാണുക്കളുടെ വിളനിലമാണ് പലപ്പോഴും വാട്ടർബോട്ടിൽ ആരോഗ്യ സംരക്ഷണത്തിൽ വെള്ളം കുടിക്കേണ്ടതിന്റെ പങ്കിനെ കുറിച്ച് വാചാലരാകുന്ന നമ്മൾ ഒരിക്കലും ദിവസവും ഉപയോഗിക്കുന്ന വാട്ടര്‍ബോട്ടിലിനെ കുറിച്ച് ഓർക്കാറില്ല. സ്കൂൾ തലം മുതൽ ജോലിക്കാര്‍ വരെ പല രൂപത്തിലും സൈസിലുമുള്ള…