ഇംഗ്ലണ്ടിന്റെ തലയെടുത്ത് ട്രാവിസ് ഹെഡ്; വെടിക്കെട്ട് ബാറ്റിംഗിൽ ഓസ്‌ട്രേലിയയ്ക്ക് ഏഴ് വിക്കറ്റ് ജയം

ഇംഗ്ലണ്ടിന്റെ തലയെടുത്ത് ട്രാവിസ് ഹെഡ്; വെടിക്കെട്ട് ബാറ്റിംഗിൽ ഓസ്‌ട്രേലിയയ്ക്ക് ഏഴ് വിക്കറ്റ് ജയം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിന്റെ ബലത്തിൽ കങ്കാരുപ്പടയ്ക്ക് ഏഴു വിക്കറ്റ് ജയം. ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയും, മാർനസ് ലബുഷെയ്നിന്റെ അർധ സെഞ്ച്വറിയുമാണ് ഓസീസിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ആദ്യം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 49.4 ഓവറിൽ…