Posted inENTERTAINMENT
ആ ഒരു വിശ്വാസമാണ് ഈ സൗന്ദര്യത്തിന്റെ കാരണം; 41 ലും തിളങ്ങുന്ന സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി തൃഷ കൃഷ്ണന്
തൃഷ കൃഷ്ണ മോഡലിങിലൂടെ സിനിമാ ലോകത്തേക്ക് എത്തിയിട്ട് കാല് നൂറ്റാണ്ട് പിന്നിടുന്നു. നായികമാര്‍ക്ക് പഠനത്തിനും വിവാഹത്തിനും ഇടയിലുള്ള ചെറിയൊരു കാലയളവ് മാത്രമാണ് സിനിമ എന്ന് പറഞ്ഞു തുടങ്ങുന്ന തൊണ്ണൂറുകളുടെ അവസാനത്തില്‍ ആയിരുന്നു തൃഷയുടെ സിനിമ പ്രവേശനം. എന്നാല്‍ 25 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും…