അന്ന് ശ്രദ്ധിക്കപ്പെട്ടില്ല, ഇന്ന് സൂപ്പര്‍ ഹിറ്റ്; മികച്ച ഹൊറര്‍ ചിത്രങ്ങളില്‍ ഒന്ന്, ഗംഭീര കളക്ഷനുമായി ‘തുംബാഡ്’

അന്ന് ശ്രദ്ധിക്കപ്പെട്ടില്ല, ഇന്ന് സൂപ്പര്‍ ഹിറ്റ്; മികച്ച ഹൊറര്‍ ചിത്രങ്ങളില്‍ ഒന്ന്, ഗംഭീര കളക്ഷനുമായി ‘തുംബാഡ്’

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നാണ് ‘തുംബാഡ്’. സാധാരണ ഒരു ബോളിവുഡ് സിനിമയുടെ പ്രമോഷന് വേണ്ടി ചിലവഴിക്കുന്ന ബജറ്റിനേക്കാള്‍ കുറവ് പണം മുടക്കിയാണ് തുംബാഡ് ഒരുക്കിയത്. 2018ല്‍ റിലീസ് ചെയ്ത ചിത്രം 5 കോടി രൂപ ബജറ്റിലാണ്…