Posted inINTERNATIONAL
വിയറ്റ്നാമില്‍ ചുഴറ്റിയടിച്ച് യാഗി കൊടുംങ്കാറ്റ്; 152 പേര് മരിച്ചു; 76 പേരെ കാണ്മാനില്ല; 210,000 ത്തോളം ഹെക്ടര്‍ കൃഷി നശിച്ചു; ഏഷ്യാ ഭൂഖണ്ഡത്തിലുണ്ടാകുന്ന ഏറ്റവും ശക്തന്!
വിയറ്റ്നാമില്‍ വീശിയടിച്ച യാഗി ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 152 ആയി. കൊടുങ്കാറ്റിനോട് അനുബന്ധിച്ചുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമാണു ഭൂരിഭാഗം മരണവും സംഭവിച്ചത്. ഈ വര്‍ഷം ഏഷ്യാ ഭൂഖണ്ഡത്തിലുണ്ടാകുന്ന ഏറ്റവും ശക്തിയേറിയ കാറ്റാണ് വിയറ്റ്നാമിനെ ചുഴറ്റിയടിച്ചത്. റെഡ് റിവര്‍ കരകവിഞ്ഞതോടെ തലസ്ഥാനമായ ഹാനോയ് വെള്ളത്തിനടിയിലായി.…